‘നേരമിരുട്ടി വെളുത്തപ്പോൾ എന്റെ മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി;’ രോഗവിവരം പങ്കുവച്ച് നടൻ മനോജ്.! വീഡിയോ

Screenshot 2021 12 15 112307

സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. മനൂസ് വിഷൻ എന്ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം മനോജ് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘വി ധി അ ടിച്ച് ഷേ പ്പ് മാറ്റിയ മുഖം.’ യൂട്യൂബിൽ പങ്കുവച്ച വിഡിയോയുടെ ടൈറ്റിൽ കണ്ടപ്പോൾ

ആദ്യം പലർക്കും അതു തമാശയായിരുന്നു. എന്നാൽ തനിക്കു നേരിടേണ്ടി വന്ന പ രീക്ഷണത്തെക്കുറിച്ചാണ് അദ്ദേഹം പങ്കുവെച്ചത്. നേരമിരുട്ടി വെളുത്തപ്പോൾ തന്റെ ഷേ പ്പ് മാറ്റിയ ബെ ല്‍സ് പാ ള്‍സി എന്ന രോ​ ഗമാണ് തനിക്ക് ബാ ധിച്ചിരിക്കുന്നതെന്ന് മനോജ് പറയുന്നു. മനോജിന്റെ വാക്കുകൾ ഇങ്ങനെ :

ഈ അ സുഖത്തിന്റെ പേര് ബെ ല്‍സ് പാ ള്‍സി. ഇതേപറ്റി ഞാൻ അറിയുന്നത് കഴിഞ്ഞ നവംബർ 28നാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോ ടിപ്പോയി. തു പ്പിയപ്പോൾ ഒരു സൈഡിൽ കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. പല്ല് തേ ക്കുന്നതിനിടയില്‍ ഒരു അ രിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീ ക്കായതു പോലെ.

മുഖത്തിന്റെ ഒരു ഭാഗം വ ർക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് മനസിലായി. ബീനയോട് പറഞ്ഞപ്പോൾ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. ഡോക്ടർ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. വീഡിയോ കോളിലൂടെ അദ്ദേഹവുമായി സംസാരിച്ചു. എന്റെ പ്രശ്ന ങ്ങളെല്ലാം പറഞ്ഞു. ടെ ൻഷനടിക്കേണ്ട, ബെ ൽസ് പാ ൾസിയാണെന്ന് അദ്ദേഹമാണ് പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോൾ എം ആര്‍ ഐ എടുത്തു നോക്കാൻ പറഞ്ഞു.

തലയില്‍ വേറെ പ്ര ശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ഇത്രയും കാലത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങെയൊക്കെ ചെയ്തത്. ബെ ല്‍സ് പ ള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെ ഡിസിന്‍ തുടങ്ങി. ഈ വീഡിയോ ഇടുന്നതിനോട് വീട്ടില്‍ എ തി ര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെ ന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെ ന്‍ഷനടിക്കേണ്ട, ഭ യപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെ റാപ്പി ചെയ്യുന്നുണ്ട്. ഇതിനെക്കാൾ ഭീ കരമായിരുന്നു തുടക്കക്കാലത്ത്.

ആ സ്റ്ററിലും പോയി ഒരു ചെ ക്കപ്പ് നടത്തി. മറ്റ് പ്ര ശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു. എ സി ഡയറക്ട് ആയി നമ്മുടെ മുഖ ത്ത ടിക്കുക, ഫുൾടൈം എ സിയിൽ ജോലി ചെയ്യുന്നവർ, അതൊക്കെ വളരെ അ പകടകരമാണ്. അത് നിങ്ങൾ ശ്രദ്ധിക്കണം. ആർക്കും വരാവുന്ന ഒരു രോ ​ഗമാണ്. വന്നാലും പേ ടിക്കരുത്.ഇതൊക്കെ ഈശ്വരന്‍റെ കുസൃതികള്‍ ആയി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൊച്ചു കുട്ടികളോട് നമ്മള്‍ കാണിക്കുമ്പോലെ ദൈവം എന്നോട് ഒരു കുസൃതികാണിച്ചു. വേറെ ഒന്നമുമില്ല. ഇതൊക്കെ മാറിക്കോളും.

Previous articleജഗതിയുടെ സാന്നിധ്യം വേണമെന്ന് മമ്മൂക്കക്ക് നിര്‍ബന്ധം; സിബിഐ 5ൽ ജഗതി ശ്രീകുമാറും
Next articleമനസ് നിറച്ച ഒത്തുചേരൽ, നിങ്ങളെ കെട്ടിപ്പിടിച്ച് നിൽക്കാൻ ആഗ്രഹിച്ചിരുന്നു; മേഘ്ന രാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു നവ്യ നവ്യ നായർ കുറിച്ചത്…

LEAVE A REPLY

Please enter your comment!
Please enter your name here