നിറച്ചാർത്തിൽ സുന്ദരിയും സുന്ദരനുമായി ദുർഗ്ഗയും അർജ്ജുനും; വൈറലായി ഹൽദി ചിത്രങ്ങൾ!

പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടി ദുർഗ കൃഷ്ണയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. തനി നാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്. ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദുർഗ കൃഷ്ണ.

പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ പ്രോജക്ട്. തനി നാടൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതയായ താരം അടുത്തിടെ ഗ്ലാമർ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു.

കയ്യിൽ എരിയുന്ന സിഗരറ്റുമായി വന്ന് ഗ്ലാമറസ് വേഷത്തിൽ തിളങ്ങിയ താരത്തിന്റെ മേക്കോവർ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. സോഷ്യൽ മീഡിയയിൽ ദുർഗ സജീവമാണ്. താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.

Image.1

169123780 459827815449591 3473561708436260936 n

Image.2

167923767 458068671948407 1086678776141491421 n

Image.3

168564199 125698069519558 4893471560568747608 n

Image.4

167997343 1384071165283399 7656605913456631875 n

Image.5

168465240 289745439199615 4422633841303197097 n

Image.6

168582656 3831083820278277 5506014256715887931 n

Image.7

168117012 745109002710215 2875262464166313242 n

Image.8

169347631 276540744125152 7280666894749699712 n

Image.9

168070114 217139990167560 1551847252780034626 n

Image.10

168137555 3749854798467539 7274278149678772664 n

Image.11

168018498 302924874547392 4961471441254245847 n

Image.12

168167013 492657928763203 3145396906060666122 n

Image.13

169629450 544102346555106 1143637233710148265 n

Image.14

168675038 1631785877210288 6800688207110635060 n

Image.15

168893750 724831974863764 4936293426279725413 n

Image.16

168587007 257603346075567 6166649840980084694 n

Image.17

168303899 935201877297155 2125833660230885547 n

Image.18

169603199 885261135375562 5941506896444205269 n

Image.19

168682141 937057400385835 3397048288775076603 n

Image.20

168013347 2838822793101212 3461737732844571584 n

Image.21

168375270 5295623967175622 2664243075370806272 n
Previous articleനടി ദുർഗ്ഗ കൃഷ്ണ വിവാഹിതയായി.! വിവാഹചിത്രങ്ങൾ കാണാം
Next articleഇഡലി മുത്തശ്ശിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ആനന്ദ് മഹീന്ദ്ര; കയ്യടിച്ചു സോഷ്യൽമീഡിയ.!

LEAVE A REPLY

Please enter your comment!
Please enter your name here