‘നിന്റെ ഏടത്തിയമ്മയായി മീര ജാസ്മിൻ വരുന്നതിൽ എന്തേലും ബുദ്ധിമുട്ടുണ്ടോ?’ ധ്യാനിനോട് വിനീത്

20837237 338690399889697 6101458208876920832 n

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി നയതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകൻ ആയി.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം അർപ്പിത സെബാസ്റ്റ്യനെ വിവാഹം കഴിച്ചു. സായാഹ്‌ന വാർത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. ധ്യാനിന്റെ പുതിയ ചിത്രങ്ങൾ പാതിരാകുർബാന, അടുക്കള ദി മാനിഫെസ്റ്റോ, ഹിഗ്വിറ്റ, 9എംഎം, കടവുൾ സകായം നടന സഭ, പ്രകാശൻ പറക്കട്ടെ,

ലൗ ജിഹാദ്, ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്, പൗഡർ സിൻസ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാർട്ട്നേഴ്സ്, ത്രയം, ആപ് കൈസേ ഹോ, വീകം, ജോയ് ഫുൾ എൻജോയ് എന്നിവയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരവും കുടുംബവും പണ്ട് നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ്.

17494280 165234603998509 6175403733099216896 n

വിഡിയോയിൽ താരം നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും പറയുന്നു. എന്നാൽ പൃഥ്വിരാജിനൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും ധ്യാൻ വ്യക്തമാക്കി. അതോടൊപ്പം തന്നെ ചേട്ടൻ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാൻ വെളിപ്പെടുത്തി.

മീര ജാസ്മിൻ ഏട്ടത്തി അമ്മയായി വരുന്നതിൽ നിനക്ക് പ്രശ്നമുണ്ടോ എന്നും അതും ഇതുപോലെ മീര ജാസ്മിനും ഇതുപോലെ ഇഴകി ചേർന്ന ഒരു ഫിലിം ഉണ്ട്, അത് കണ്ടതോടെ ചേട്ടനും ആ ഇഷ്ടം മാറ്റിവെച്ചു. എനിക്ക് പ്രിഥ്വിരാജിനോട് ദേഷ്യം ഒന്നും തോന്നിയിട്ടില്ല എന്ന് താരം പറയുന്നു.

കുട്ടിയായി ഇരുന്നപ്പോൾ എടുത്ത വീഡിയോ ആണ് ഇത്. ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ് . ധ്യാനിന്റെ വാക്കുകൾ കാണികളെ ചിരിപ്പിക്കുന്ന ഒന്നാണ്.

Previous articleവൈറൽ ഗാനത്തിന് ചുവട് വെച്ച് ഷംന കാസിം; വീഡിയോ
Next articleപൊന്നുമോളുടെ വക അച്ഛന് സർപ്രൈസ്; ഐ ലവ് യൂ അച്ഛാ; മീനാക്ഷി ദിലീപിനായി നൽകിയ അടിപൊളി സമ്മാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

LEAVE A REPLY

Please enter your comment!
Please enter your name here