നിങ്ങൾ ‘yes’ പറഞ്ഞാൽ ഒന്നും സംഭവിക്കില്ല; ‘no’ പറഞ്ഞാൽ അത് ചരിത്രമായേക്കാം.! വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം…

285044156 2020873228095655 3259841275227387615 n

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അരുൺ രാജ് ആർ നായരുടെ ഫോട്ടോഗ്രാഫികൾ ആണ്. സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടികാട്ടുകയാണ് ഫോട്ടോകളിൽ. ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, നിങ്ങൾ YES പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല… ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ NO ചരിത്രമാകും നാളെ ഒരുപാടു പെൺകുട്ടികൾക്ക് NO പറയാൻ ധൈ ര്യം പകരുന്ന ചരിത്രം.

2

അവളെ വെറുമൊരു പെണ്ണായി മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു.. കരയാനും ചിരിക്കാനും മാത്രമറിയുന്നൊരു പെൺ കോലം. എന്നാൽ അവൾക്കുള്ളിലും ഒരു കടലിരമ്പുന്നുണ്ട്, പ്രതിരോധത്തിന്റെ, പോരാട്ടത്തിന്റെ നിലനിൽപ്പിന്റെ ആഴക്കടൽ. അവളുടെ കണ്ണുനീർ തുള്ളികൾ നിസ്സഹായതയുടെ അണപൊട്ടലെന്നു കരുതിയെങ്കിൽ,

3

അവളുടെ മൗനം നിന്റെ ആ യുധ മൂർ ച്ചയുടെ മുന്നിലെ അടിയറവെന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി. പ്രോലോഭനത്തിന്റെ മോഹനസ്വർഗ്ഗവുമേന്തി നീ നടന്നടുത്തത് ഏതൊരു വേ ട്ടക്കാരനെയും വെല്ലുന്ന, പിന്നിലെക്കാഞ്ഞതിനും ഇരട്ടിവേഗത്തിൽ മുന്നിലെക്കിരമ്പിയടുക്കുന്ന പെൺപുലിയുടെ മുന്നിലെന്നറിയുക. അവസരങ്ങളെന്ന കീറിമു ഷിഞ്ഞ ആ വലയുമായി ഇരുട്ടിൻ മറവിൽ ഇനിയും ആ കാട്ടിലേക്ക് നീ ചെന്നാൽ, പ്രതി രോധത്തിനായ് നായായും നരിയായും നരനായാട്ടിനിറങ്ങും അവൾ.

4
5
6

Photos

7
8
9

Photos

10
11
12

Photos

13
14
15

Photos

16
17
18

Photos

19
Previous articleബസ് സ്റ്റാൻഡിൽ വെച്ചൊരു തകർപ്പൻ ഡാൻസുമായി അമൽ; വൈറലായി വീഡിയോ
Next articleആകെ മൊത്തം കളർഫുൾ ആണല്ലോ; സാരിയിൽ ആരാധകരുടെ മനം കവർന്ന് നടി പ്രയാഗ മാർട്ടിൻ.! ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here