ദീപങ്ങൾ തെളിയിച്ചും പുതുവസ്ത്രങ്ങൾ അണിഞ്ഞും ഭാരതീയർ ഈ ദീപാവലി അടഞ്ഞ വാതിലുകൾക്ക് ഉള്ളിൽ ആഘോഷമാക്കി. പ്രേക്ഷകരുടെ പ്രിയങ്കരിയായ ഭാവനയും തന്റെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുകയാണ്. നിങ്ങൾ തെളിക്കുന്ന ഓരോ ദീപവും നിങ്ങളുടെ ജീവിതത്തെ പ്രഭാപൂരിതമാക്കട്ടെ..! എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
ഒപ്പം എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുകയും ചെയ്തിരുന്നു.
ഭര്‍ത്താവ് നവീൻ ആണ് ഫോട്ടോകള്‍ എടുത്തത് എന്ന് ഭാവന പറയുന്നു. ഭാവനയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഭാവന തന്നെയാണ് ഫോട്ടോഷൂട്ട് ഷെയര്‍ ചെയ്‍തത്. ഭാവനയ്‍ക്ക് ആരാധകരും ദീപാവലി ആശംസിക്കുന്നു.
Image.1
Image.2
Image.3
Image.4
Image.5
Image.6
Image.7
Image.8