മലയാളത്തിന്റെ പ്രിയ താരം സാധിക വേണുഗോപാൽ വീണ്ടും വിവാഹിതയാകുന്നു, ഇതാണ് ആരാധകർക്ക് ഇടയിൽ ഉള്ള ആ ചോദ്യം. സിനിമ, സീരിയൽ രംഗത്തിലൂടെയാണ് സാധിക അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഒട്ടനവധി ഹ്രസ്യ ചിത്രങ്ങളിലൂടെയും നടിയെ പ്രേക്ഷർക്ക് സുപരിചിതയാണ്.
പല പരസ്യ ചിത്രങ്ങളിലും പല ഷോസിൽ അവതാരികയായും താരം മിന്നിയിട്ടുണ്ട്. താരം ഈയിടക്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വീണ്ടും ചർച്ചക്ക് വഴി ഒരുകുകയാണ്. ഇരുവരും ചേർന്നുള്ള ടിക്ക് ടോക്ക് വീഡിയോസ് ഇതിനു മുൻപ് ചർച്ചക്ക് ഇടയാക്കിയിരുന്നു. താരത്തിൽ നിന്നും കൂടുതൽ അറിയാനും, വിവാഹ വാർത്ത കേൾക്കാനും ആരാധകർ കാത്തിരിക്കുന്നു.