നടിക്ക് എതിരെ സോഷ്യൽമീഡിയ “എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണെന്ന് നടി…” ഇത് ദൈവ നിന്ദ… [ വീഡിയോ ]

219781117 233631151914770 3089613915676040528 n

ബോളിവുഡ് സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ശ്വേതാ തിവാരി. ഹിന്ദി സിനിമാരംഗത്തും സീരിയൽ രംഗത്ത് തിളങ്ങി നിൽക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 1999 മുതൽ താരം സിനിമാ ലോകത്ത് സജീവമാണ്. ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

മികച്ച ഒരുപാടു സിനിമകളുടെ ഭാഗമായി എന്നതിനപ്പുറം ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദി ബിഗ് ബോസ് സീസൺ 4 ലെ ജേതാവാണ് താരം. ബിഗ് ബോസ് ലൂടെ ജനപ്രിയ താരമായി ശ്വേതക്ക് ഉയരാൻ കഴിയുകയും ചെയ്തു.

ഇപ്പോൾ താരത്തെ കുറിച്ച് പുറത്തു വരുന്ന ഒരു വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന് ഒരു വാക്കിൽ പ്രതിഷേധിച്ച് താരത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് താരം പറഞ്ഞ ഒരു വാക്കാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം.

167948053 127567002716399 6598490715152714516 n

കഴിഞ്ഞ ബുധനാഴ്ച ഭോപ്പാലില്‍ വെച്ചായിരുന്നു വാർത്താ സമ്മേളനം നടന്നത്. എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ് എന്നാണ് താരം പറയുന്നത്. താരം “മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ” എന്നാണ് നടി പറഞ്ഞത്. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റര്‍ റോളില്‍ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ അവതരിപ്പിച്ചതാണ് എങ്കിലും വളരെ പെട്ടെന്നാണ് പ്രതിഷേധങ്ങൾ ഉയർന്നത്.

അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു. ഫാഷന്‍ പശ്ചാത്തലമായിട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത്. താരത്തിന്റെ വാക്കുകൾ ദൈവത്തെ നിരക്കാത്തതാണ് എന്നും ദൈവത്തെ നിന്ദിച്ച പോലെ ആയി എന്നുമാണ് വിമർശകർ പറഞ്ഞത്.

Previous articleവിധവയായ മരുമകളെ പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കി, വീണ്ടും വിവാഹം കഴിപ്പിച്ചു കമലാദേവി
Next article‘ആക്രി കൊണ്ടുണ്ടാക്കിയ ജീപ്പ് ഇനി മഹീന്ദ്രയുടെ കളക്‌ഷനിലേക്ക്,’ യുവാവിന് പുത്തൻ ബൊലേറോ നൽകി അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here