താര കല്യാൺ വരച്ച കൃഷ്ണന്റെ മനോഹരങ്ങളായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.!

അഭിനേത്രിയായും, നർത്തകി ആയും ടിക് ടോക് താരമായൊക്കെ താര കല്യാണിനെ മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോൾ ലോക് ഡൗൺ കാലമായതിനാൽ തന്നെ സമയം ചിലവഴിക്കാനായിടുള്ള ശ്രമത്തിലാണ് . ടിക് ടോക് വീഡിയോകൾ താരം പങ്ക് വച്ച് രംഗത്ത് വരാറുണ്ടെങ്കിലും ഇപ്പോൾ വൈറൽ ആകുന്നത് താര പുതിയ മേഖലയിലേക്ക് കടന്നതിന്റെ വിശേഷങ്ങൾ ആണ്.

മലയാളത്തിൽ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച താര ഭരതനാട്യം, കുച്ചിപുടി, മോഹിനിയാട്ടം നർത്തകി കൂടിയാണ്. 2016-ൽ മികച്ച സ്വഭാവ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരവും താരക്ക് ലഭിച്ചിട്ടുണ്ട്. ലോക്ഡൗണിൽ വീട്ടിലിക്കുമ്പോൾ പഴയ ചില ഇഷ്ടങ്ങള്‍ പൊടുതട്ടിയെടുക്കുകയാണ് താര. തനിക്കു ലഭിച്ച സമയത്ത് ചിത്രം വരയ്ക്കാനാണ് താര തീരുമാനിച്ചത്. താൻവരച്ച കൃഷ്ണന്റെ മനോഹരങ്ങളായ ചിത്രങ്ങളാണ് താര സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

പൊതുവെ കൃഷണ ഭക്തകൂടിയായ താരം വരക്കുന്നതത്രയും ഉണ്ണികൃഷ്ണന്റെ ചിത്രങ്ങൾ ആണ്. കണ്ണനോടുള്ള ഭക്തി കൊണ്ടുകൂടിയാണ് താരത്തിന്റെ മകളുടെ വിവാഹം ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ തിരുമുൻപിൽ വച്ച് നടത്തിയതും. കുഞ്ഞിനെ മടിയിൽവച്ചു താലോലിക്കുന്ന അമ്മയേയും പ്രിയപ്പെട്ട ദൈവമായ ശ്രീകൃഷ്ണനെയും താര വച്ചിട്ടുണ്ട്. വീട്ടിലിരിക്കുന്നതിന്റെ ഭാഗമായി ഒരുപാട് നാളുകൾക്കു ശേഷമാണ് ചിത്രം വരയ്ക്കുന്നതെന്ന് താര പറയുന്നു.

93607907 2531790016921204 1386583095926413310 n
94270087 170793607710142 6911950875343744331 n

Photos

94402790 680355092721535 2172161510636581117 n
93773199 1106028039778024 229857108391024365 n
94022022 685979558828343 4182082492224511575 n

Photos

94102811 163295228348999 5671997940136692180 n
94387083 160956875382690 6846045980390060987 n
94358637 1171041083244590 352623177525580014 n

Photos

94494358 243822883659761 4938050433436210490 n
95019737 156683259176102 4465010689999850660 n
94709961 351761682450272 3588220172624073227 n

Photos

95681763 690311915115266 7971411889896995110 n
95011654 834282277057760 3766210708285991903 n

Photos

95138631 782696188924847 5231541360216620949 n
Previous article‘ലംബോർഗിനി ഇവിടെ അലമാരയിൽ പൂട്ടിവെച്ചിരിക്കുവാ മോനെ’; ട്രോളന് കിടിലൻ മറുപടി നൽകി മല്ലിക സുകുമാരൻ
Next articleചില നേരത്തെ ഇങ്ങോരുടെ കയ്യിലിരിപ്പ് കാണുമ്പോൾ ഇട്ടിട്ടു പോവാൻ തോന്നും; വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here