പ്രസവം എന്നത് എത്രയോ എല്ലുകൾ നു റുങ്ങുന്ന വേദനയാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നൽകുന്നത് . നീണ്ട 14 വർഷത്തോളം തന്റെ പൊന്നോമനയ്ക്ക് വേണ്ടി കാത്തിരുന്ന ഒരമ്മയുടെ യഥാർത്ഥ ജീവിത കഥയാണ് ഡോക്ടർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു നിമിഷം ഏവരെയും ക ണ്ണീരിലാഴ്ത്തിയ ആ അമ്മയെക്കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ;
ഓരോ രോ ഗികൾക്കും ഞങ്ങളുടെ സേവനം നൽകാനും അവരെ സുഖപ്പെടുത്താനും സാധിക്കണേ എന്നാണ് പലപ്പോഴും പ്രാർത്ഥിക്കാറുണ്ട്. ഒരു ഡോക്ടർ എന്ന നിലയിൽ ദിനംപ്രതി നിരവധി പ്ര സവക്കേ സുകൾ ഞാൻ കൈകാര്യം ചെയ്തിട്ടുമുണ്ട് ചെയ്യാറുമുണ്ട്. പ്രത്യേകിച്ച് ഗർഭിണികളെ പരിശോദിക്കുമ്പോൾ കുറച്ചധികം നേരം ദൈവത്തോട് പ്രാര്ഥിക്കാറുണ്ട്, ദൈവമേ അമ്മയ്ക്കും കുഞ്ഞിനും ഒരാപ ത്തും വരാതെ സംരക്ഷിച്ചുകൊള്ളണേ എന്ന്. കാരണം മറ്റൊന്നുമല്ല ചില അമ്മമാർ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നതും വേദന സഹിക്കുന്നതും എല്ലാം ദിനം പ്രതി കാണുന്ന ഒരാൾ ആയ ത്കൊണ്ട് തന്നെ അവരുടെ സ ങ്ക ടങ്ങൾ വളരെ വേഗം എനിക്ക് ഉൾക്കൊള്ളാൻ സാധിക്കാറുണ്ട്.
ഉള്ളിൽ ഒരു കുഞ്ഞു ഹൃദയം ജീവൻ വെച്ചു എന്നറിയുന്ന നിമിഷം മുതൽ പിന്നീട് മുന്നോട്ട് അങ്ങോട്ട് ഓരോ സ്ത്രീകളും അനുഭവിക്കുന്ന വേ ദനയും ക ഷ്ട പ്പാടുകളും ഒരു പുരുഷനും താങ്ങാനാവുന്നതിനും അപ്പുറമാണ്. അത്തരത്തിൽ എന്റെ ഡോക്ടർ ജീവിതത്തിൽ എന്റെ മനസിനെ ത ക ർത്തുകളഞ്ഞ ഒരു സംഭവമുണ്ട്. ഇന്നും എന്റെ മനസിലെ വേ ദനയാൽ തളർത്തികളയുന്ന ഒരമ്മ. ദൈവങ്ങൾക്കൊപ്പം ഞാൻ മനസ്സിൽ സ്ഥാനം കൊടുത്ത ഒരമ്മ. നീണ്ട പതിനാലു വർഷക്കാലമായി ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥനയുടെയും ചികിത്സയിലൂടെയും ജീവിതം ത ള്ളി നീക്കിയ ഒരമ്മ. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് അവൾ അമ്മയാണ് എന്ന സന്തോഷ വാർത്ത അവളെ തേടിയെത്തിയത്.
ചികിത്സയിലും പ്രാർത്ഥനയിലും ഒക്കെ വിശ്വാസം നഷ്ട പ്പെട്ട് ചികിത്സ നിർത്താൻ തീരുമാനിക്കുമ്പോഴാണ് ഒടുവിൽ അവളെ ദൈവം അനുഗ്രഹിച്ചത്. ഞങ്ങൾക്ക് പോലും പ്രതീക്ഷ നഷ്ടപെട്ട സമയത്താണ് ദൈവം അവളെ കനിഞ്ഞ് അനുഗ്രഹിച്ചത്. ശരിക്കും ഞങ്ങൾക്ക് പോലും അത്ഭുതം തോന്നിയ നിമിഷമായിരുന്നു അത്. അങ്ങനെ തന്റെ ആദ്യ പൊന്നോമനയെ കാണാനുള്ള കാത്തിരിപ്പിലായി അവൾ. ഓരോ ദിവസവും അവൾ തള്ളി നീക്കി, തന്റെ പിഞ്ചോമനയുടെ മുഖം കാണാൻ അവൾ ഷെമയോടെ കാത്തിരുന്നു. ഒടിവിൽ ഒമ്പതാം മാസം പ്രസവത്തിനായി അവളെ ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
ഞങ്ങൾക്ക് അത്രക്ക് ഇഷ്ടം തോന്നിയ ആ അമ്മയാകാൻ തയ്യാറെടുക്കുന്ന അവൾക്ക് എൽ വിധ പിന്തുണയും ഒപ്പം നിന്ന് നല്കണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു. അങ്ങനെ എന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് അവളുടെ അടുത്തെത്തി. പ്രസവവേ ദന അലട്ടാൻ തുടങ്ങിയ നിമിഷത്തിലും അവളുടെ മുഖത്ത് ഞാൻ കണ്ടത് ഏറെ പ്രതീക്ഷയോടെ ആഗ്രഹത്തോടെ തന്റെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഒരമ്മയെയാണ്. ആശുപത്രിയിൽ വെച്ച് തന്നെ അവൾക്ക് പെട്ടന്നാണ് പ്രസവ വേദന ക ഠിനമായി, ഉടൻ തന്നെ അവളെ പരിശോധിക്കാൻ ഡോക്ടർമാരെല്ലാം പാ ഞ്ഞടുത്തു. ഒരുപാട് മോഹിപ്പിച്ച ദൈവം തന്നെ ഒരു നിമിഷം ക്രൂ രമായി പെരുമാറി എന്ന് തോന്നിപോയി നിമിഷമായിരുന്നു അത്.
കാരണം അവളുടെ പ്രസവം അത്ര നിസാരമായിരുന്നില്ല, ഒന്നേൽ കുഞ്ഞ് അല്ലങ്കിൽ ‘അമ്മ ഇതിലൊരാളെയേ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കു എന്ന സത്യം ഏറെ സ ങ്കടത്തോടെ ഡോക്ടർമാർ തിരിച്ചറിഞ്ഞു. എന്നാൽ അത് താങ്ങാൻ പറ്റുന്നതിലും അപ്പുറമായി ഒരു സങ്കടം ഉള്ളിൽ നിറഞ്ഞുനിന്നു. പ്രസവശേഷം ഒരാളെ ജീവനോടെ ഉണ്ടാകു എന്നറിഞ്ഞിട്ടും തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ആ ‘അമ്മ തയ്യാറായില്ല. എനിക്ക് എന്ത് തന്നെ സംഭവിച്ചാലും തന്റെ പൊന്നോമനയ്ക്ക് യാതൊരു അപകടവും സംഭവിക്കരുത് എന്ന് വേദനക്കിടയിലും അവൾ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ പ്രസവം നടന്നു , പ്രസവം നടന്നയുടനെ തന്നെ ആ ‘അമ്മ മരണത്തിനു കീഴടങ്ങിയില്ല,
അവൾക്ക് തന്റെ പൊന്നോമനയുടെ മുഖം കാണാനുള്ള ഭാഗ്യം ഈശ്വരൻ നൽകി. കുഞ്ഞിനെ കൈകളിലേക്ക് ഏറ്റുവാങ്ങിയ അവൾ പറഞ്ഞു എന്റെ ജീവനാണ് നീ, എന്റെ മാത്രം ജീവൻ, എന്നും കാവലായി ഈ ‘അമ്മ നിനക്കൊപ്പം ഉണ്ടാകും എന്ന് പറഞ്ഞ് അവൾ ഈ ലോകത്തുനിന്നും വി ടപറഞ്ഞു. ദൈവത്തെ ഒരു ദിവസം എപ്പോഴും വിളിക്കാറുള്ള ഞങ്ങൾക്ക് പോലും ഒരു നിമിഷം ദേ ഷ്യം തോന്നിപോയി. ദൈവം ഇത്ര ക്രു രനാണോ എന്ന് പോലും തോന്നിപോയി. കാര്യങ്ങൾ എല്ലാം ഭർത്താവിനോട് പറഞ്ഞപ്പോൾ അത് താങ്ങാനുള്ള ശേഷി അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല, അയാൾ പെട്ടന്ന് ബോധം കെട്ട് നിലത്തുവീഴുകയായിരുന്നു ചെയ്തത്.
ഈ കുറിപ്പ് പോസ്റ്റ് ചെയ്യാൻ കാരണം മറ്റൊന്നുമല്ല ഓരോ കുഞ്ഞുങ്ങൾക്ക് വേണ്ടിയും ഓരോ അമ്മമാർ സഹിക്കുന്ന വേദനകളും ത്യാ ഗങ്ങളും ഭൂമിയിൽ മറ്റാരും സഹിക്കില്ല. അമ്മമാരെയും ഗn ർഭിണികളെയും ദൈവതുല്യമായി കാണണം. ഭൂമിയിലെ ദൈവം എന്നത് നമ്മുടെ മാതാപിതാക്കൾ തന്നെയാണ്, പ്രത്യേകിച്ച് അമ്മമാർ. സ്വന്തം ജീവൻ നൽകിയും മറ്റൊരു ജീവനെ രക്ഷിക്കാൻ ശ്രെമിക്കുന്നുണ്ടേൽ അവളുടെ പേര് ‘അമ്മ എന്നാവണം.