മലയാളികളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട ഒരു സംവിധായകൻ തന്നെയാണ് സച്ചി. ഇത്തവണ ദേശീയ ചലച്ചിത്ര അവാർഡ് കിട്ടിയ സംവിധായകൻ ആണ് അദ്ദേഹം. സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രം വാരി കൂട്ടിയത് നിരവധി പുരസ്‌കാരങ്ങൾ ആയിരുന്നു. എന്നാൽ സച്ചി മരിച്ചതിന് പിന്നാലെ ഭാര്യയായ സിജി സച്ചിയെ കുറിച്ച് മാധ്യമങ്ങൾ പലതരത്തിലുള്ള ചർച്ചകൾ നടത്തുകയായിരുന്നു ചെയ്തത്. സംവിധായകനായ സച്ചിയുടെ അകാല മരണത്തിന് കാരണം സിജി ആണ് എന്ന് പോലും ആളുകൾ പറഞ്ഞു.
അതിൽ മുൻപിൽ നിന്ന ആളാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. സച്ചിയുടെ ആദ്യത്തെ സർജറിക്കു ശേഷം പൂർണ്ണമായും മ ദ്യം ഒഴിവാക്കണമെന്ന് സച്ചിയോട് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്നും രണ്ടാമത്തെ സർജറി കാത്തിരുന്ന സച്ചിയുടെ ആരോഗ്യസ്ഥിതിയെ വകവെക്കാതെ ഭാര്യ മ ദ്യം വിളമ്പിട്ടുണ്ട് എന്നുമൊക്കെയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ പറഞ്ഞത്. മ ദ്യപിക്കാൻ സച്ചിയേ പ്രലോഭിപ്പിക്കുകയും സച്ചിക്ക് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. സച്ചിയുടെ കൂടെ ഉണ്ടായിരുന്ന ഡ്രൈവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
സംഗീത ലക്ഷ്മണയുടെ യൂട്യൂബ് ചാനൽ വഴിയാണ് കറുപ്പ് സ്വാമിയുടെ വെളിപ്പെടുത്തൽ. ഒരുപാട് തവണ സിജി പണം സച്ചിയിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട് എന്നാണ് ഇയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരിക്കലും സച്ചിയെ ഇഷ്ടപ്പെട്ടില്ല എന്നും സച്ചിയെ വഞ്ചിക്കുകയായിരുന്നു എന്നും ഒക്കെ പറയുന്നുണ്ട്. സിജി മ ദ്യം മേടിച്ച് സാറിനെ കുടിപ്പിക്കും, എന്നിട്ടാണ് സെ ക്സ് ചെയ്യിപ്പിക്കുന്നത്. സെ ക്സി നോ ട് വലിയ താല്പര്യമാണ്. അതുപോലെ സാറിനെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തും.
അയ്യപ്പനും കോശിയും ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതുന്നതിനിടയിൽ നിരവധി തവണയാണ് സിജി വിളിച്ച് ശല്യപ്പെടുത്തിയിട്ടുള്ളത്. സച്ചിയ്ക്കോപ്പം എപ്പോഴും നിഴലായി നിന്ന് വ്യക്തി കൂടിയാണ് സ്വാമി. പല അഭിമുഖങ്ങളിലും സ്വാമിയെ കുറിച്ച് സച്ചി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ സ്വാമിയുടെ വെളിപ്പെടുത്തൽ വലിയതോതിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
എന്നാൽ സച്ചിയുടെ ഭാര്യയായ സിജി ഈ കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധനേടുന്ന കാര്യം തന്നെയാണ്. സെകുമാറെന്ന വ്യക്തിയുമായുള്ള വിവാഹബന്ധം അവസാനിച്ചതിനു ശേഷമാണ് സിജി സച്ചിയുമായി പ്രണയത്തിൽ ആവുന്നതും വിവാഹത്തിലേക്ക് എത്തുന്നതുമൊക്കെ.