ഡിവോഴ്സ് വേണമെന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി മഞ്ജുവിന്റെ ഭർത്താവ്; വീഡിയോ വൈറൽ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ബിഗ്ബോസ് എന്ന് ഷോയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഷോയിലെ മത്സരാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. അവരെ കുറിച്ച് നിരവധി വ്യാജവാർത്തകളും വരാറുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് മഞ്ജുവിനെ കുറിച്ചുള്ള വാർത്തയാണ്. ഭർത്താവും കുടുംബവും ഡിവോഴ്സ് ആവശ്യപ്പെട്ടു എന്നാണ് വാർത്ത. എന്നാൽ അതിനെതിരെ പ്രതികരിക്കുകയാണ് ഭർത്താവ് സുനിച്ചൻ. മഞ്ജുവിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചൻ വ്യാജ വാർത്തകളോട് പ്രതികരിച്ചത്. വ്യാജ വാർത്തകൾ പ്രചരിച്ചതിൽ തനിക്ക് ദുഃഖം ഉണ്ടെന്നും അതിൽ സത്യം ഇല്ലെന്നും സുനിച്ചൻ പറയുന്നു. വീഡിയോ കണ്ടു നോക്കു.

Previous articleബിക്കിനി ധരിച്ചതിന് അറസ്റ്റ്; ലൈംഗിക പീഡനമെന്ന് യുവതി..! വിഡിയോ
Next articleഞാന്‍ വഞ്ചിക്കപ്പെട്ടതായും അപമാനിക്കപ്പെട്ടതായും തോന്നുന്നു; സുജോയുടെ കാമുകി സഞ്ജന

LEAVE A REPLY

Please enter your comment!
Please enter your name here