ടിക് ടോക്കിലൂടെയും മറ്റും നിരവധി താരങ്ങളുടെ അപരന്മാരാണ് നമ്മളെ ഞെട്ടിച്ചത്. ഇപ്പോൾ വൈറലാവുന്നത് ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ അപരയാണ്. ടിക് ടോക്ക് താരം അമ്മുസ് അമൃതയാണ് സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്നത്. പണ്ടത്തെ ഐശ്വര്യ റായിയെ ഓർമിപ്പിക്കുകയാണ് ഈ മലയാളി പെൺകുട്ടി. അമ്മു പോസ്റ്റ് ചെയ്യുന്ന ഐശ്വര്യ റായിയുടെ രംഗങ്ങളെല്ലാം വൈറലാണ്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് 2000ത്തിൽ പുറത്തിറങ്ങിയ തമിഴ് സിനിമ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലെ ഐശ്വര്യയുടെ ഒരു രംഗമാണ്. ഐശ്വര്യ റായിയുടെ കാർബർ കോപ്പിയാണോ ഇത് എന്നാണ് എല്ലാവരുടേയും ചോദ്യം.
സോഷ്യൽ മീഡിയ സ്റ്റാറുകൾ കേരളത്തിലെന്നല്ല ഇന്ത്യയിൽ ഒട്ടാകെ ഉയർന്ന വരാൻ പ്രധാനപ്പെട്ട കാരണം ടിക് ടോക് എന്ന് പറഞ്ഞാൽ അത് തെറ്റ് ആവാൻ വകയില്ല. കാരണം ടിക് ടോക് എന്ന പ്ലാറ്റ്ഫോമിൽ കടന്നുവന്ന പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് ടിക്ടോക് സ്റ്റാറുകളെ നമ്മുക്ക് അറിയാം.
സോഷ്യൽ മീഡിയ സ്റ്റാറുകൾ കേരളത്തിലെന്നല്ല ഇന്ത്യയിൽ ഒട്ടാകെ ഉയർന്ന വരാൻ പ്രധാനപ്പെട്ട കാരണം ടിക് ടോക് എന്ന് പറഞ്ഞാൽ അത് തെറ്റ് ആവാൻ വകയില്ല. കാരണം ടിക് ടോക് എന്ന പ്ലാറ്റ്ഫോമിൽ കടന്നുവന്ന പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് ടിക്ടോക് സ്റ്റാറുകളെ നമ്മുക്ക് അറിയാം. ടിക്‌റ്റോക് നിഷേധിച്ചെങ്കിലും പിന്നീട് ഇൻസ്റ്റഗ്രാം റീൽസ് തുടങ്ങിയ മറ്റു പ്ലാറ്റ്ഫോമിലൂടെ തിളങ്ങിനിൽക്കുന്ന ഒരുപാട് പേരുണ്ട്.
image.1
image.2
image.3
image.4
image.5
image.6
image.7
image.8
image.9
image.10
image.11
image.12
image.13
image.14
image.15
image.16
image.17
image.18
image.19
image.20
image.21
image.22
image.23
image.24
image.25
image.26