ച ത്ത ശരീരമുള്ള എന്റെ കൂടെ ജീവിക്കാൻ ഭർത്താവിന് താല്പര്യമില്ല; കുറിപ്പ്

Bijma 7

സോഷ്യൽ മീഡിയയിൽ പലപ്പോഴും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള വ്യക്തികളാണ് ബിജ്മയും ധനേഷും. കാൻസർ രോ ഗിയായ ബിജ്മയെ നോക്കുന്ന ഭർത്താവ് ധനേഷ്. എല്ലാവരും മാതൃകയാക്കിയ ഭർത്താവ് ആണ് ദനേഷ്. എന്നാൽ ഇപ്പോൾ ഇദ്ദേഹം തന്നെ ച തിച്ച വിവരമാണ് പോസ്റ്റിലൂടെ കുറിക്കുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ മോ ശം അനുഭവങ്ങളും വ്യക്തമാക്കി. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ച ത്ത ശ രീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ എന്റെ ഭർത്താവിന് താല്പര്യമില്ലപോലും. അത് കൊണ്ട് ഇനി അദ്ദേഹം ത്യാ ഗം ചെയ്യിക്കേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുളാണ് ഞാനും മോനും. കൂടെപോയ കാലം തൊട്ട് ഒരുപാട് സ ഹിച്ചു സമൂഹത്തിന്റെ മുമ്പിൽ പരിഹാസ കഥാപാത്രം ആവണ്ട കരുതി ഇത്രകാലം ആരോടും ഒന്നും പറയാതെ നിന്നു പറഞ്ഞിട്ടെന്തിനാ പ രിഹാസങ്ങളും കു റ്റപെടുത്തലുകളും കേൾക്കാനല്ലേ എന്റെ തന്നിഷ്ട്ട പ്രകാരം പോയതല്ലേ ആരോട് പറയാൻ കുറെ ഒറ്റക്കിരുന്നു ക രയും എല്ലാം ശെരിയാകും എന്ന പ്രേതീക്ഷയിൽ.

Bijma 1

എന്തൊക്കെ കാണിച്ചാലും പിന്നെയും അടിഞ്ഞു ചെ ല്ലും ഒരു വിലയും ഇല്ലാതെ അ ടിയും തൊ ഴിയും കൊ ള്ളാൻ. ഇനിയും അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നാൽ ഒന്നില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും ഇല്ലെങ്കിൽ എന്നെ എന്തെങ്കിലും ചെയ്യും ഇത്രയും കാലം എന്റെ മകനെ ഓർത്തിട്ട ഞാൻ സ ഹിച്ചു നിന്നെ എന്റെ എടുത്ത് ചാ ട്ടം കൊണ്ട് ജീവിതം ന ശിപ്പിക്കേണ്ട കരുതി. കൊ ണ്ടെടുത്തോളം മതിയായി എനിക്ക് ഇനി വ യ്യാ എന്റെ ശരീരത്തിന് അതിനുള്ള കെൽപില്ല എനിക്ക് എന്റെ മോനെ വളർത്താൻ ഉള്ളതാണ്.

7 മാസം ആയി വീട്ടിൽ നിന്നും ഇറങ്ങി പോന്നിട്ട് അവിടെ ഒരു പ ട്ടിയെ പോലെ കിടന്നിട്ടാ എനിക്ക് ഒരു വിലയും ഇല്ലാത്തത്. അദേഹത്തിന്റെ അമ്മയുടെയും പെങ്ങളുടെയും ആട്ടത്തിനനുസരിച് ആടുന്ന പാവ ആ പാവയുടെ key അവരുടെ കൈയിൽ നിന്നും ന ഷ്ട്ടം ആയപ്പോൾ അവർ എനിക്കെതിരായി അതുവരെ ആങ്ങളക്ക് ഇല്ലാത്ത മകനില്ലാത്ത കു റ്റങ്ങൾ പറഞ്ഞു നടന്നവർ അദ്ദേഹം നല്ല ആളും ഞാൻ മാ നസികാരോ ഗിയും ആയി. ഇങ്ങനെ അഭിനയിച്ചു നടക്കുമ്പോൾ സമൂഹം അറിയണം കരുതി അതിൽ എനിക്ക് എന്തൊക്കെ പ ഴിചാരൽ കേൾക്കേണ്ടി വന്നാലും അത് നേരിടാൻ എന്റെ മനസിനെ ഞാൻ പാകപ്പെടുത്തി.

Bijma 2

എന്താ ഇത്രകാലം പറയാതെ ഇപ്പൊ പറയുന്നേ എന്ന് ചോദിക്കും വിശ്വാസം ആയിരുന്നു അതിലുപരി എനിക്ക് ഇഷ്ട്ടമായിരുന്നു, ആാാ ഇഷ്ട്ടം കൊണ്ടുതന്നെ ആണ് ഇറങ്ങി പോയതും പക്ഷെ ആ വിശ്വാസവും ഇഷ്ട്ടവും എല്ലാം ന ഷ്ട്ടപെട്ടു. ഇനി അത് ഒരിക്കലും തിരികെ വരുകയുമില്ല. ഇത്ര കാലം ശ വത്തിനു തുല്ല്യമായി കണ്ട ആളുടെ കൂടെ ഇനി ജീവിക്കണ്ടകാര്യം ഇല്ലല്ലോ. കൂടെ വരാൻ വിളിച്ചിരുന്നു സ്നേഹം കൊണ്ടല്ല എന്നറിയാം, സമൂഹത്തിന്റെ മുനപിൽ മുഖം രക്ഷിക്കാനാണ് ബിജ്മ ധനേഷ് എന്ന identity നഷ്ട്ടപെട്ടു പോകില്ലേ വാനോളം പൊക്കിയ ആളുകൾ തന്നെ തറയിൽ ഇടില്ലേ അത് ഭ യന്നിട്ട അല്ലാതെ എന്നോട് ഉള്ള സ്നേഹം കൊണ്ടല്ല. ഫേസ്ബുക്കിൽ വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന ധനേഷും real life ൽ വേറെ ഒരു ധനേഷും.

എന്റെ രോ ഗത്തിന്റെ പേരും പറഞ്ഞു ഓരോ പെണ്ണുങ്ങളോട് chat ചെയ്യാ അവരെ ഫോൺ ചെയ്തിരിക്കഇതാണ് full time അത് ചോദ്യം ചെയ്താൽ അ ടിച്ചക്കാ ച വിട്ടാ നല്ലപോലെ ഉപ ദ്ര വിക്കും. കാൻസർ ആണെന്ന് അറിഞ്ഞ ദിവസം ഇത്രയും ഞങ്ങൾ നോക്കിയില്ലേ ഇനി അവളുടെ family നോക്കട്ടെ എന്നായിരുന്നു socialmedia നിന്നും cash വരാൻ തുടങ്ങിയതിൽ പിന്നെയാണ് സ്വഭാവം തന്നെ മാറാൻ തുടങ്ങി എന്റെ family ഒരാളെ അടുപ്പിക്കാതെ ആയി അച്ഛനെയും അമ്മയെയും പച്ച തെറി വിളിച്ചു പറഞ്ഞു അവരെയും അകറ്റി അനിയത്തിയെയും, അവളുടെ delivery കഴിഞ്ഞു കുട്ടിയെ കാണാൻ പോലും എന്നെ സമ്മതിച്ചില്ല…

Bijma 3

ഞാൻ മാത്രമേ നോക്കാറുള്ളു അവളുടെ family ഒന്നും തിരിഞ്ഞു നോക്കാറില്ലെന്നു എല്ലാവരോടും പറഞ്ഞു നടക്കുവായിരുന്നു. അദ്ദേഹം പറയുന്നതും ചെയ്യുന്നതും സ ഹിച്ചു കണ്ടില്ലെന്നും കെട്ടില്ലെന്നും വച്ചു കൂടെ നടക്കാനെ ആ ട്രീ റ്റ്മെന്റ് സമയത്ത് എനിക്ക് കഴിഞ്ഞുള്ളു. പിന്നീട് Treatment നു ലഭിച്ച cash തീർന്നപ്പോൾ എന്നെ വേണ്ടാതായി അത് വരെ താങ്ങിക്കൊണ്ട് നടന്നു. ട്രീറ്റ്മെന്റ് സമയത്ത് പോലും മാനസികമായും ശാരീ രികമായും പീ ഡനങ്ങൾ ഞാൻ ഒരുപാട് സഹിച്ചിട്ടുണ്ട്. പക്ഷെ എവിടെയോ അദ്ദേഹത്തോടുള്ള അമിതമായ സ്നേഹം ആരോടും പറയാൻ സമ്മതിച്ചില്ല ഓരോ പ്ര ശ്നം ഉണ്ടാകുമ്പോൾ സഹിച്ചും ക്ഷമിച്ചും നിന്നു.

അദ്ദേഹത്തിന്റെ ഭാര്യാ സങ്കല്പത്തിലുള്ള ഒരാളല്ല ഞാൻ എന്ന് പലവട്ടം പഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങൾക്കും അ നിഷ്ട്ടങ്ങൾക്കും ഒത്തു പോകുന്ന ഒരു ആളെ കണ്ടു പിടിച്ചു ജീവിക്കട്ടെ. ഞാൻ രോ ഗത്തിൽ നിന്നും രക്ഷപെട്ടു വരുമെന്ന് ഒരിക്കലും അദ്ദേഹം കരുതിയില്ല. പ്രതീക്ഷ ന ഷ്ട്ട പെട്ടപോലെ ആണ് പലരോടും പറയാറ് അത്തരം ഒരുപാട് chating ഞാൻ അദേഹത്തിന്റെ ഫോണിൽ കണ്ടിട്ടുണ്ട്. ഞാൻ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നും ഒരിക്കലും മാറാത്ത type ഒരു കാ ൻസർ ആണ് എനിക്കെന്നും ഒക്കെ. ഇതെല്ലാം അനുഭവിച്ചു de pression stage ൽ എത്തിയിരുന്നു ഞാൻ. എന്റെ അമ്മയെ വിളിച്ചു ഡോക്ടറെ കാണിക്കാൻ പറഞ്ഞു അദ്ദേഹം കൊണ്ടുപോവില്ല പോലും അത് അദ്ദേഹത്തിന്റെ തലയിൽ ആകുമെന്ന്.

Bijma 4

Treatment നു 27 ലക്ഷം രൂപ ലഭിച്ചിരുന്നു, അതിൽ കുറച്ചു മാത്രം cash എന്റെ treatment നു ചിലവായിട്ടുള്ളു പിന്നെ കുറെ cash അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കായി ദൂ ർത് അടിച്ചു ബാക്കി cash വീട് എടുത്തു. 50000 രൂപ എങ്കിലും accound ൽ ബാക്കി വെക്കാൻ പറഞ്ഞിട്ട് അതും കേട്ടില്ല. അദേഹത്തിന്റെ അമ്മയുടെ പേരിൽ ആണ് വീട്, ഈ cash ഒന്നിനും എന്റെ കൈയിൽ ഒരു തെളിവും ഇല്ല. എന്നെ ഒരു വി ഡ്ഢി ആക്കി നല്ലരീതിക്ക് കളിച്ചു. ഞാൻ case കൊടുത്താൽ അദ്ദേഹത്തിന്റെ പേരിൽ വീട് ആണെങ്കിൽ അത് ന ഷ്ട്ടപെടുമെന്നറിഞ്ഞു നല്ലപോലെ അറിഞ്ഞു കളിക്കുന്ന ഒരു കളിക്കാരൻ ആണ്. എല്ലാം വലിച്ചെടുത്തു കഴിഞ്ഞപ്പോൾ

ഒരു കറിവേപ്പില പോലെ ആക്കി വീട്ടിൽ നിന്നും പുറത്താക്ക ..Treatment കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന സമയം ഒരു വേലക്കാരിപോലെ ആയിരുന്നു. വീട്ടിലുള്ള ജോലി എല്ലാം ചെയ്യും അദേഹത്തിന്റെ അമ്മയും പെങ്ങളും എല്ലാം ജോലിക്ക് പോകും പെങ്ങളെ കുട്ടിയെ നോക്കണം അതിനു 3000 രൂപയും മാസം തരും പിന്നെ കുട്ടിയെ നല്ലപോലെ നോക്കുന്നില്ലെന്നു പറഞ്ഞു അമ്മയുടെ പെങ്ങളുടെയും വക മാനസിക പീ ഡനം.. അതിന്റ പുറമെ മ ദ്യപിച്ചു വന്നു അദ്ദേഹത്തിന്റെ വക അ ടിയും ച വിട്ടും വേറെ. ട്രീറ്റ്മെന്റ് ന്റെ സമയത്ത് എന്റെ ഒരു ഫ്രണ്ട്‌ എനിക്ക് ഒരു chain തന്നിരുന്നു പിന്നെ വീട് പണിയുടെ time ൽ അച്ഛന്റെ സഹോദരിമാർ 50000 രൂപയും തന്നിരുന്നു. ഇത് രണ്ടും ഞാൻ അദ്ദേഹത്തിന്റെ അമ്മയുടെ കൈയിൽ ആണ് ഏല്പിച്ചത്.

Bijma 5

ആ cash ഉം chain ഉം താരമെന്ന വാക്കാൽ എന്റെ അമ്മയെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ അമ്മയും പെങ്ങളും ഇനി ഒന്നും ഇല്ല പറയാൻ ബാക്കി അമ്മയെ മാനസികമായി വി ഷമിപ്പിച്ചു വിട്ടു. ഞാൻ c ase കൊണ്ടുത്തു എന്ന് അവർ അറിഞ്ഞപ്പോൾ കള്ള കഥ ഉണ്ടാക്കാ എന്റെ അമ്മ രണ്ടാമതും വന്നു അവർക്ക് എതിരെ c ase കൊടുക്കും എന്നു ഭീ ഷണി പെടുത്തി cash ഉം chain ഉം വാങ്ങി കൊണ്ട് പോയി പോലും… ഞാനും അനിയത്തിയും അമ്മയും കൂടെ അദ്ദേഹത്തിന്റെ മാമ്മിയുടെ അടുത്ത് ഒരു കുറി ചേർന്നിരുന്നു എനിക്ക് കിട്ടുന്ന പെൻഷൻ പൈസയും പിന്നെ അദ്ദേഹത്തിന്റെ സഹോദരി മകളെ നോക്കുന്നതിനു തരുന്ന cash എല്ലാം കൂടെ 65000 ആയിട്ടുണ്ടായിരുന്നു അതും അവര് പറ്റിച്ചു.

ട്രീറ്റ്മെന്റ് ന്റെ cash എല്ലാം എടുത്ത് എന്നാൽ ഇതെങ്കിലും തിരിച്ചു തരാ അതും തരില്ല. ഇങ്ങനെ ഉ പദ്രവിക്ക വച്ച എന്താ ചെയ്യാ ധനേഷ് ഏട്ടന്റെയും ഫാമിലിയും മുമ്പിൽ പിടിച്ചു നിൽക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല. എന്നെ ഇങ്ങനെ t orcher ചെയ്തിട്ട് എന്താ അവർക്ക് നേട്ടം അറിയില്ല… 6 വർഷം അദ്ദേഹത്തിന്റെ യും ഫാമിലിയുടെയും കൂടെ ജീവിച്ചു ഇനി എനിക്ക് വയ്യ ഒരു പാവയെ പോലെ ആടാൻ… എനിക്ക് എവിടെന്നിന്നും നീ തി ലഭിച്ചല്ലെങ്കിൽ എന്റെ മ ര ണം കൊണ്ടെങ്കിലും ഞാൻ അദ്ദേഹത്തെയും ഫാമിലിയെ കൊണ്ട് ഉത്തരം പറയിക്കും.

Bijma 6
Screenshot 2021 11 22 094156
Previous article‘എനിക്ക് എല്ലാം ആയിരുന്നു അച്ഛന്‍, എന്റെ ശക്തിയും, എന്റെ നല്ല സ്വഭാവങ്ങളും എല്ലാം അച്ഛനില്‍ നിന്നും ലഭിച്ച പാരമ്പര്യമാണ്; അച്ഛന്റെ വേര്‍പാടിനെ കുറിച്ച് വികാരഭരിതയായി സുപ്രിയ
Next articleപച്ച പട്ടുസാരിയുടുത്ത് കഴുത്തിൽ പൂമാലയുമായി ലക്ഷ്മി നക്ഷത്ര; വിവാഹമാണോ എന്ന് ആരാധകർ

LEAVE A REPLY

Please enter your comment!
Please enter your name here