
ചുരുങ്ങിയ സമയം മിനിസ്ക്രീനിലെ ബിഗ് സ്ക്രീനിലും സജീവമായ ഒരു താരമാണ്’ കേറ്റ് ശർമ്മ’. മോഡലിംഗ് രംഗത്ത് കൂടിയാണ് താരം തന്റെ കരിയർ ആദ്യമായി ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിംഗിൽ സജീവമായ താരം പെട്ടന്ന് തന്നെ മിനിസ്ക്രീനിൽ അരങ്ങേറുകയായിരുന്നു.
അതിന് ശേഷം ഒരുപാട് മിനിസ്ക്രീനിൽ പരമ്പരകളിൽ താരം അഭിനയിച്ചു. എന്നാൽ ആദ്യമായി സിനിമയിൽ അരങ്ങേറുന്നത് 2016 ലാണ്. ഹിന്ദി ചിത്രമായ’ദി മാജിക്കൽ ലവ് സാഗ’എന്ന സിനിമയിൽ കൂടിയാണ്. അതിന് ശേഷം വലുതും ചെറുത്തുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. എന്നാൽ താരത്തെ ഒരുപാട് ആൾക്കാർ അറിയാൻ തുടങ്ങിയത് 2018 ലാണ്.
പ്രശസ്ത സംവിധായകൻ’സുഭാഷ് ഗായ’ക്കെതിരെ മി ടു വിവാദമുന്നയിച്ചുകൊണ്ട് താരം രംഗത്ത് എത്തിയിരുന്നു. ഈ സംഭവം അന്ന് ഒരുപാട് വിവാദങ്ങളും ചർച്ചാവിഷയവും ആയിരന്നു. അതിന് ശേഷമാണ് താരത്തെ എല്ലാവരും കൂടുതൽ അറിയാൻ തുടങ്ങിയത്. ഇന്നിപ്പോൾ അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും സജീവമായി തന്നെയുണ്ട്.
ഇപ്പോൾ കുടുതലും ടിവി ഷോകളിലും സീരിയലുകളിലുമാണ് താരം സജീവം. അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഇഷ്ട്ട ചിത്രങ്ങൾ എല്ലാം താരം ഇൻസ്റ്റഗ്രാമിൽ കൂടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന മിക്ക ചിത്രങ്ങളും ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ളയാണ്.

അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ. ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.



