
ബാലതാരമായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നയൻതാര ചക്രവർത്തി. നിരവധി ചിത്രങ്ങളിൽ മകളായും കൊച്ചുമകളായും തിളങ്ങിയ നയൻ താര ചക്രവർത്തി മലയാളത്തിൽ മാത്രമല്ല നിരവധി അന്യഭാഷാ ചിത്രങ്ങളിലും വേഷമിട്ടു. രണ്ടായിരത്തി ആറിലാണ് കൊച്ചു മിടുക്കി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.
മോഹൻ ലാൽ കാവ്യ മാധവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കിലുക്കം കിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻ താര ചക്രവർത്തി എന്ന കൊച്ചു മിടുക്കി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാള സിനിമയിലെ മുൻനിര നായകൻമരുടെയെല്ലാം മക്കളായും താരം വേഷമിട്ടു.
സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകർ പിന്തുടരുന്ന താരമാണ് നയൻതാര. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ

മലയാളി പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. അതി സുന്ദരിയായി കിടിലൻ ലുക്കിലാണ് ചിത്രത്തിൽ നയൻതാര പ്രത്യക്ഷപെടുന്നത്. ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിൽ നടി നയൻതാര ചക്രവർത്തിയുടെ ചിത്രങ്ങൾ കണ്ടുനോക്കു..