വളരെ ചുരുക്കം സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയ താര സുന്ദരിയാണ് മാളവിക മേനോൻ. ഇന്നിപ്പോൾ വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു . നിദ്ര എന്ന മലയാള സിനിമയിൽ കൂടിയാണ് താരം പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുന്നത്.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമയിലും തരാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ താരം അഭിനയ മേഖലയിൽ സജീവമായിരുന്നു. ബാല താരമായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. സിനിമയിൽ ഒരുപാട് വേഷം ചെയ്ത മാളവിക ആദ്യമായി നായികയുടെ വേഷത്തിൽ എത്തുന്നത് 916 എന്ന ആസിഫലിയുടെ സിനിമയിൽ കൂടിയാണ്.
സിനിമയിൽ താരം ചെയ്ത വേഷം മലയാളികൾ ഏറ്റെടുത്തിരുന്നു. അതിന് ശേഷം അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. മോഹൻലാൽ നായകനായെത്തുന്ന ആറാട്ട് ആണ് താരത്തിന്റെ പുറത്ത് വരാനുള്ള സിനമ കൂടാതെ മമ്മുട്ടിയുടെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ തിളങ്ങിയ താരം സോഷ്യൽ മീഡിയയിലും തന്റെ സാന്നിത്യം അറിയിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം ഏതാണ്ട് താരത്തിന് അഞ്ച് ലക്ഷത്തിൽ പരം ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
അതീവ ഗ്ലാമർ ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത് താരം തന്നെയാണ്. വെള്ള നിറത്തിൽ അതീവ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു മോഡൽ ആയത്കൊണ്ട് തന്നെ കുടുതലും ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്.