സിനിമാരംഗങ്ങളെ പോലും വെല്ലുവിളിക്കുന്ന രീതിയിൽ ഉള്ള വെഡിങ് ഷൂട്ട് കൾ ആണ് ഇന്നത്തെ പുതുതലമുറക്ക് പ്രിയം. വെഡിങ് ചിത്രീകരണത്തിൽ തങ്ങളുടെ കഴിവു തെളിയിച്ച ധാരാളം ഫോട്ടോഗ്രാഫി കമ്പനികളും ഇന്നു കേരളത്തിൽ ഉണ്ട്. ഇന്നു ഓരോരുത്തരും വെഡിങ് ഷൂട്ട് കളിൽ തന്റെതായ പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്നവർ ആണ്. അതിൽ ചിലതു സോഷ്യൽ മീഡിയ ലോകത് വൈറലായി മാറാറും ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സൗമ്യ – സൂര്യ ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട്. ലൂമിയർ വെഡിങ് കമ്പനി, ഗോവ പശ്ചാത്തലത്തിൽ ആണ് ഫോട്ടോഷൂട്ട് ചത്രിക്കരിച്ചിരിക്കുന്നത്.
Wedding ഗോവ ലൊക്കേഷനിൽ ലൂമിയർ വെഡിങ് കമ്പനി നടത്തിയ സൗമ്യ – സൂര്യ ദമ്പതികളുടെ പോസ്റ്റ് വെഡിങ്...