ഗോവയിൽ നിലയ്ക്കൊപ്പം ന്യൂഇയർ ആഘോഷിച്ച് പേർളിയും ശ്രീനിഷും; ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ

270575384 611579796813075 8399797953274309590 n

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്. സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ്, ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.

271299163 334524184955634 7495181495571260344 n
270830048 3098845533730357 6484635998872247250 n

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പേർളി പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ ന്യൂഇയർ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഗോവയിലെ ബീച്ചിൽ മകൾക്കൊപ്പമാണ് ഇവർ ഉള്ളത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും ന്യൂഇയർ ആശംസകളുമായി എത്തിയത്.

270997009 244339324362845 9067223509503439521 n
271288941 4848580355200694 9005725567282718916 n
Previous articleയൗവനം തിരിച്ചു കൊണ്ടുവരേണ്ട? മനോഭാവം മാത്രം മാറ്റിയാൽ മതി; കുറിപ്പ്
Next articleകാജൽ അഗർവാൾ അമ്മയാകാനൊരുങ്ങുന്നു; പുതുവർഷത്തിലെ സന്തോഷ വാർത്തയ്ക്ക് ആശമ്സകളുമായി ആരാധകർ…

LEAVE A REPLY

Please enter your comment!
Please enter your name here