ഗോവയിൽ അവധി ആഘോഷിച്ച് റോസിൻ ജോളി; ഫോട്ടോസ് പങ്കുവെച്ചു താരം..

Rosin Jolly 6

നടിയായും, അവതാരകയായും തിളങ്ങിയ താരമാണ് റോസിൻ ജോളി. മോഡലായും മലയാളി ഹൌസ് താരമായും പ്രേക്ഷകർക്ക് പ്രിയങ്കരി ആയിരുന്നു താരം. ടെലിവിഷൻ അവതാരക ആയിട്ടാണ് തുടക്കം. വെഡിംഗ് ബെല്ലുകൾ, പ്രിയസഖി , ലവ് ഇൻ കാനോപി , SIIMA ഫിലിം അവാർഡ്, അത്തം പത്തിനു രുച്ചി എന്നീ പരിപാടികളിൽ അവതാരികയായിട്ടുണ്ട്.

Rosin Jolly 2

ഒട്ടനവധി സിനിമകളിലും റോസിൻ താരമായിരുന്നു. ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്ന് വന്ന റോസിൻ ഹീറോ, അന്നും ഇന്നും എന്നും തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ കാമുകിയിലാണ് അവസാനമായി താരം പ്രത്യക്ഷപ്പെട്ടത്.

മലയാളീ ഹൗസ് എന്ന പ്രോഗ്രാമിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായത്. ഇപ്പോഴിതാ ഗോവയിൽ ഭർത്താവും മകളും ഒത്തുള്ള സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് താരം.

Rosin Jolly 8

വിവാഹ ശേഷം ഇപ്പോൾ ബാംഗ്ലൂരിലാണ് സ്ഥിര താമസം. സുനിൽ പി തോമസാണ് റോസിന്റെ ഭർത്താവ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.

Rosin Jolly 3
Rosin Jolly 7
Rosin Jolly 9
Previous articleമഞ്ഞയിൽ അതീവ മനോഹരിയായി അഹാന കൃഷ്‌ണ; ചിത്രങ്ങൾ കാണാം
Next article‘ഭക്ഷണം കഴിച്ചും വണ്ണം കുറക്കാം;’ ആരാധകർക്കായി തന്റെ ഡയറ്റിങ് പ്ലാൻ വെളിപ്പെടുത്തി നടി ദേവി ചന്ദന

LEAVE A REPLY

Please enter your comment!
Please enter your name here