ക്രൂരമായ ഈ ലോകത്ത് നിന്നുള്ള കവചമാണ് സന്തോഷകരമായ മനസ്സ്; പുത്തൻ ഫോട്ടോ പങ്കുവെച്ച് ഭാവന

പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘നമ്മൾ’ എന്ന കമൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ഭാവന. അതിന് ശേഷം ഒരുപാട് നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയ താരം മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറി. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ സിനിമകളിൽ അഭിനയിച്ചു.

കന്നഡ സിനിമ പ്രൊഡ്യൂസറായ നവീനാണ് താരത്തെ വിവാഹം കഴിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്ന ശേഷമാണ് വിവാഹം ചെയ്തത്. ഇപ്പോഴും കന്നഡ സിനിമകളിൽ ഭാവന അഭിനയിക്കുന്നുണ്ട്. എന്നാൽ മലയാള സിനിമയിൽ പിന്നീട് അഭിനയിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്.

ഇടയ്ക്ക് ഇടയ്ക്ക് താരം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. അതെല്ലാം തന്നെ എല്ലാം ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ കിടിലൻ ഫോട്ടോയാണ് പങ്കുവെക്കുന്നത്. ക്രൂരമായ ഈ ലോകത്ത് നിന്നുള്ള കവചമാണ് സന്തോഷകരമായ മനസ്സ് എന്ന തലകെട്ടോടെയാണ് ഭാവന ചിത്രങ്ങൾ പങ്കു വെച്ചത് ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.

Image.1
122441778 2074333572697137 1911631249130820430 n
Image.2
122420290 401399550875969 6938441032812835472 n
Image.3
122500492 792886134616481 2951562119727838074 n
Image.4
122286984 1240492012991692 5349452610803948192 n
Image.5
122698854 1835936823223079 3566872344022648117 n
Image.6
122769436 129150348648503 887137504691791111 n
Image.7
122500813 2846932162203742 2410115200688721775 n
Image.8
122431608 1026321007815380 5454481715219218440 n
Image.9
122423461 272614347399596 8714543028099921275 n
Image.10
122911194 376697806815524 285020225268179739 n
Image.11
122810131 981550779018958 2341717001772513159 n
Image.12
122914831 638188140114263 3277395719407245115 n
Image.13
123028024 230982318377443 9092508049685991186 n
Previous articleഅതിരപ്പള്ളിയുടെ മൊഞ്ചിൽ സ്റ്റൈലിഷ് ലുക്കിൽ സാനിയ ഇയ്യപ്പൻ;
Next articleനാളെ സ്കാനിംഗ് ആണ്, നിർണ്ണായകമാണ്; ഒന്നുകിൽ അത് എന്നെയും കൊണ്ടുപോകും..അല്ലെങ്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here