ക്യൂട്ട് ലുക്കിൽ കിടിലൻ ചിത്രങ്ങളുമായി നസ്രിയ; ഫോട്ടോസ് കാണാം

Nazriya Nazim 7

നസ്രിയ പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.

Nazriya Nazim 4

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. അതുപോലെ തമിഴിലും കുറച്ച് നല്ല ചിത്രങ്ങൾ നസ്രിയ ചെയ്തു. രാജാറാണി ഒക്കെ മികച്ച ചിത്രം ആയിരുന്നു. തെന്നിന്ത്യയിലുടനീളം നസ്രിയയ്ക്ക് വലിയ ആരാധകർ ആണ് ഉള്ളത്.

Nazriya Nazim 6

നസ്രിയ ആദ്യമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത വലിയ ആഘോഷത്തോടെ ആണ് തെലുങ്ക് പ്രേക്ഷകർ സ്വീകരിച്ചത്. നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

Nazriya Nazim 5

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ചിത്രങ്ങൾ ആണ്. നീല കളർ ചുരിദാറിൽ ആണ് താരം ഉള്ളത്. ചിത്രത്തിൽ സുന്ദരിയായാണ് താരം ഉള്ളത്.‘ വല്ലപ്പോഴും ഞാൻ ഇങ്ങനെയാവു ‘ എന്ന ക്യാപ്ഷനോട് കൂടെയാണ് താരം ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അയച്ചത്. കൂടാതെ മറ്റു നിര വധി നടി നടന്മാരും താരത്തിന്റെ ചിത്രത്തിന് കമന്റിട്ടിട്ടുണ്ട്.

Nazriya Nazim 3

നസ്രിയയും ദുൽ ഖർ സൽമാന്റെ കുടുംബവും നസ്രിയയുമായി നല്ല സൗഹൃദത്തിലാണ്. ദുൽഖറിന്റെ വീട്ടിലെ പല പരിപാടികളിലും താരം എത്താറുണ്ട്. എത്ര മനോഹരമാണ്, കാലങ്ങൾക്ക് ശേഷം നിങ്ങളെ ഇന്ത്യയിൽ കാണുന്നത് എന്ന കമ്മന്റ്റ് ആണ് ദുൽഖർ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്.

Nazriya Nazim 2
Nazriya Nazim 1
Previous articleചുവന്ന സാരിയിൽ സുന്ദരിയായി സാനിയ; ചിത്രങ്ങൾ
Next articleകിടിലൻ ചിത്രങ്ങളുമായി നടി റായ് ലക്ഷ്മി; വൈറൽ ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here