മലയാള സിനിമയുടെ തമ്പുരാന്‍ ബിഗ് ബി വാക്കുകള്‍ക്കു പോലും വിവരിക്കാന്‍ കഴിയാത്ത താര രാജാവ് തന്നെയാണ് നമ്മുടെ സ്വന്തം മമ്മുക്ക. മലയാളികളുടെ അഹങ്കാരം എന്ന് വേണമെങ്കില്‍ പറയാം മമ്മുക്കയെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത കോഴിക്കോട് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നാഴ്സുമായി ഫോണില്‍ സംസരിക്കുന്നതിനെ കുറിച്ചാണ് രോഗം വന്നു ആശുപത്രിയില്‍ കിടക്കുന്നവരെ കുറിച്ച് സംസാരിക്കുന്ന മമ്മുക്കയുടെ ശബ്ദം ഇന്ന് എല്ലാവരും കേട്ടുകൊണ്ടിരിക്കുകയാണ് എന്തൊരു കരുതലാണ് നമ്മുടെ മമ്മുക്ക ആ ഓരോ വാക്കിലുമുണ്ട് നമ്മളോടുള്ള സ്നേഹം.
നാഴ്സുമായി മമ്മുക്ക സംസാരിക്കുമ്പോള്‍ എന്ത് ബഹുമാനത്തോടു കൂടിയാണ് സംസാരിക്കുന്നതു എന്തൊരു സ്നേഹത്തോടെയാണ് മമ്മുക്കയ്ക്ക് അറിയാം ഇതൊരു വലിയ മനുഷ്യനും ബഹുമാനിക്കെണ്ടാവര്‍ തെന്നയാണ് മാലാഖമാര്‍ അവര്‍ നമുക്ക് വേണ്ടി ചെയുന്ന ത്യാഗം പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒന്നാണ്. ആശുപത്രിയില്‍ ആവശ്യത്തിനു സൗകര്യം ഉണ്ടല്ലോ എന്നും മമ്മുക്ക ചോദിക്കാന്‍ മറന്നില്ല മമ്മുക്കയുടെ ഓരോ വാക്കുകളും കാതോര്‍ക്കുമ്പോള്‍ അദ്ദേഹത്തോടുള്ള സ്നേഹം കൂടി വരുന്നു. ഒരു നോട്ടം കൊണ്ട് പോലും ആരാധകരെ ശ്രിഷ്ടിക്കുന്ന മഹാനടനുമായി സംസാരിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരിക്കും ആ നഴ്സ് ഇപ്പോള്‍. സംസാരിക്കുമ്പോള്‍ തരിച്ചു സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കാന്‍ ആ നഴ്സും മറന്നില്ല.
തന്നോട് സംസാരിക്കുന്നതു ഇന്ത്യന്‍ കണ്ട ഏറ്റവും വലിയ നടനാണ് എന്ന വെപ്രാളമൊന്നും ആ നഴ്സില്‍ കണ്ടില്ല പകരം വളരെ കരുതലോടെ ഓരോ വാക്കുകളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന ഒരു മാലാഖയുടെ ശബ്ദം തന്നെയാണ് കേട്ടത്. ഇത് കേട്ടിലെങ്കില്‍ നമുക്ക് നഷ്ടം തന്നെയാണ് തീര്‍ച്ചയും മുഴുവന്‍ കേള്‍ക്കുക. ഈ അവസരത്തില്‍ നഴ്സുമാരെ പോലും വിളിച്ചു കാര്യങ്ങള്‍ അനേഷിക്കാന്‍ കൂട്ടാക്കുന്ന താരങ്ങളെ അല്ലെ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ബഹുമാനിക്കെണ്ടതും ആരാധിക്കേണ്ടതും മലയാളികളുടെ നടനായി ജീവിക്കുന്ന മംമുക്കയ്ക്ക് ഒരായിരം നന്ദി.