ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ പ്രേക്ഷകരെ അതിശയിപ്പിക്കും വിധം അഭിനയം കാഴ്ചവെച്ച നടിയാണ് അഭിജ ശിവകല. ചിത്രത്തില്‍ കണ്ടതിനേക്കാള്‍ വലിയ മേക്ക് ഓവറിലാണ് നടി ഇപ്പോള്‍. അഭിനയിച്ച എല്ലാ സിനിമകളിലും ഗ്രാമീണ വേഷം ചെയ്യാറുള്ള അദിജ ശിവകല തികച്ചും മോഡേണായി ആണ് ഇപ്പോള്‍ പ്രതൃക്ഷപ്പെടാറുള്ളത്.
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് എല്ലാവര്‍ക്കും നടിയെ പരിചയം.”കൊച്ചു അങ്ങേരുടെ അല്ല സാറേ, കൊച്ചു സനലിന്‍റെ ആണ്”എന്ന ഡയലോഗ് മലയാളി പ്രേക്ഷകന് ഒരിക്കലും മറക്കില്ല. ഈ രംഗങ്ങള്‍ അവിസൂരണീയമാക്കാന്‍ നടിക്ക് കഴിഞ്ഞു എന്നത് നമുക്ക് നിസംശയം പറയാന്‍ സാധിക്കും.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി തന്‍റെ വിശേഷങ്ങള്‍ ദിവസവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റെ ഇന്‍സ്ത്രഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യൂ ഈ ചിത്രങ്ങള്‍ ഇതിനകം വൈറലായി. മികച്ച അഭിപ്രായമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
നാടകനടി എന്ന നിലയിലും സിനിമാ നടിയെന്ന നിലയിലും ചെയ്യു കാര്യങ്ങളെല്ലാം അവര്‍ ഭംഗിയായി നിര്‍വഹിച്ചു. ഒഴിവ് ദിവസത്തെ കളി, ലുക്കാ ചിപ്പി, മുണ്ടോ തുരുത്ത്, ആക്ഷന്‍ ഹീറോ ബിജു, നീലകാശം പച്ചക്കടല്‍ ചുവന്ന ദൂമി, ആദാസം, ഞാന്‍ സ്ത്രീവ് ലോപ്പസ്, സ്കൂള്‍ ബസ് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
Abhija Sivakala More Photos
Abhija Sivakala More Photos
Abhija Sivakala More Photos