കൈയിൽ ഇരുന്ന് ആപ്പിൾ കഴിക്കുന്ന തത്തമ്മ..കൗതുക വീഡിയോ

മനുഷ്യന് മാത്രമല്ല പക്ഷികൾക്കും ഏറെ പ്രിയപ്പെട്ടതാണ് ആപ്പിൾ. അത്തരത്തിൽ കൈവെള്ളയിൽ ഇരുന്ന് ആപ്പിൾ കൊത്തിതിന്നുന്ന ഒരു തത്തയുടെ ദൃശ്യങ്ങളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധിക്കപെടുന്നത്.

മനുഷ്യനുമായി വേഗത്തിൽ അടുക്കുന്ന പക്ഷിയാണ് തത്ത. മനുഷ്യൻ പറയുന്നത് അനുകരിക്കുകയും വേഗത്തിൽ ചങ്ങാത്തം കൂടുകയുമൊക്കെ ചെയ്യുന്ന ഇത്തരം പക്ഷികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ ലോകത്തും വൈറലാകാറുണ്ട്.

അത്തരത്തിൽ ഏറെ കൗതുകം ഉണർത്തുകയാണ് ഈ തത്തയുടെ വീഡിയോയും. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

Previous articleഒരു കൈകൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് ഗിന്നസ് ലോക റെക്കോർഡ്സിൽ ഇടം നേടി ഒരു കൊച്ചുമിടുക്കി; വീഡിയോ
Next articleകുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്‌പെഷ്യല്‍ വിഭവം പരിചയപ്പെടുത്തി ശില്‍പ ഷെട്ടി; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here