കൃത്യമായ ടൈമിംഗോടെ ഗംഭീര ക്യാച്ചിംഗ് സ്കില്ലുമായി ഒരു പൂച്ച; viral വീഡിയോ

കൃത്യമായ ടൈമിംഗോടെ ചാടി പന്ത് പിടിക്കുന്ന പൂച്ചയുടെ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ക്രിക്കറ്റ് നിരീക്ഷകൻ ഹർഷ ഭോഗ്‌ലെ അടക്കമുള്ളവർ വീഡിയോയ്ക്ക് കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ മൂന്ന് തവണയാണ് പൂച്ച തൻ്റെ ക്യാച്ചിംഗ് സ്കിൽ വെളിപ്പെടുത്തുന്നത്.

ഒരു യുവതി ഗോൾഫ് ക്ലബ് കൊണ്ട് ചെറിയ പന്തുകൾ അടിക്കുന്നതും പൂച്ച ഉജ്ജ്വലമായി അത് കൈപ്പിടിയിലൊതുക്കുന്നതുമാണ് വീഡിയോയിൽ കാണാനാവുന്നത്. ആയിരത്തിലധികം ആളുകൾ ട്വീറ്റ് പങ്കുവെക്കുകയും ചെയ്തു.

Previous articleബെയ്‌റൂട്ട് സഹായത്തിനായി കണ്ണട ലേലത്തിന് വെച്ച് മിയ ഖലീഫ!! 11 മണിക്കൂറിനുള്ളിൽ 75 ലക്ഷം കടന്നു.!
Next articleഗൗരവമായ റിപ്പോര്‍ട്ടിങ്; ബാക്ക് ഗ്രൗണ്ടില്‍ കുട്ടിയുടെ കുസൃതി.! വീഡിയോ വൈറല്‍

LEAVE A REPLY

Please enter your comment!
Please enter your name here