കുറച്ച് ബ്രസ്റ്റും വയറും കാണുന്നു അത്രേയുള്ളൂ; എന്റെ വീട്ടുകാരുടെ പിന്തുണ ആവോളം ഉണ്ട്.! അർച്ചന

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയത് മോഡൽ ആയ അർച്ചന അനിൽ ചെയ്ത ഒരു ഫോട്ടോഷൂട്ട്‌ ആണ്. നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങി തന്റെ അക്കൗണ്ടിൽ കയറി മോശം കമ്മെന്റ് ഇട്ടവർക്കും വീട്ടുകാരെ ചീത്ത വിളിച്ചവർക്കും മറുപടി നൽകുകയാണ് അർച്ചന. ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്നാണ് മറുപടി നൽകിയത്. അർച്ചന പറഞ്ഞത് ഇങ്ങനെ, ഇന്ന് ഞാൻ ആദ്യമായാണ് ലൈവിൽ വരുന്നത്. ഞാൻ ചെയ്ത ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും ചിത്രങ്ങൾക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ ലൈവിൽ വന്നത് അമ്മ, അച്ഛൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതു കൊണ്ടാണ്.

125147520 430406961773901 6230447185708883352 n

ഫോട്ടോയിൽ ഞാൻ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്. കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്. പലരും ചോദിക്കുന്നു ബിക്കിനി ഇട്ട ഫോട്ടോഷൂട്ട് എന്നാണ് എന്ന്, ഉടനെ ഉണ്ടാകും. ഫോട്ടോഷൂട്ടുകൾ കണ്ട് പിന്തുണയ്ക്കുകയോ വിമർശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കാൻ നിൽക്കരുത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്, അതിനാൽ ഭയമില്ല. ആ ചിത്രങ്ങൾ അത്ര വൾഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല. ഫേക്ക് ഐഡിയിൽ നിന്നും എന്റെ ഫോട്ടോകൾ ആസ്വദിച്ചാണ് എന്നെ ചീത്ത വിളിക്കാൻ വരുന്നത് എന്നും അർച്ചന പറയുന്നു.

Image.1

124847898 379457693107092 7326839296160373867 n

Image.2

125156700 853536538749148 6365142949153933027 n

Image.3

125224737 133339494858710 8012321655559414254 n

Image.4

125132143 917675511972437 3032839967593333203 n

Image.5

125423418 129306205335462 3317717964603993047 n

Image.6

125225690 180539103750068 7437702144824511301 n

Image.7

125267851 212728920344709 4128778049922348066 n

Image.8

125380616 1696868993827552 1477673789976891822 n
Previous articleവെള്ള സൽവാറിൽ നിറവയറുമായി അതിസുന്ദരിയായി കരീന കപൂർ.!
Next articleഘോഷയാത്രക്കിടെ വാഹനം തടഞ്ഞുനിർത്തി വാട്ടർ ടാങ്ക് തുറന്ന് വെള്ളം കുടിയ്ക്കുന്ന ആന..

LEAVE A REPLY

Please enter your comment!
Please enter your name here