കീരിയില്‍ നിന്നും പാമ്പിനെ രക്ഷിക്കാനെത്തി പന്നിക്കൂട്ടം; വൈറൽ വിഡിയോ

ഫോറസ്റ്റ് ഓഫീസറായ സുഷാന്ത നന്ദ ഐഎഫ്എസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരിക്കുന്നത്. മൂർഖൻ പാമ്പുമായാണ് കീരി പോരടിക്കുന്നത്.

പാമ്പിൻ്റെ പത്തിക്ക് തന്നെ കടിച്ച് കീഴ്പ്പെടുത്തിക്കൊണ്ടിരിക്കെ എവിടെ നിന്നോ പന്നിക്കൂട്ടം വരുന്നു. വീണ്ടും മൂർഖനെ ആക്രമിക്കാൻ കീരി ശ്രമിക്കുന്നുണ്ടെങ്കിലും പന്നിക്കൂട്ടത്തിൻ്റെ കൂട്ടായ ആക്രമണത്തിൽ പതറി സ്ഥലം വിടുന്നത് വിഡിയോയിൽ കാണാം.

പാമ്പും കീരിയും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ വീഡിയോ പലപ്പോഴും പല സ്ഥലങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ടാവും. മിക്കപ്പോഴും കീരി തന്നെയാവും രക്ഷപ്പെടുക. കീരിക്ക് പാമ്പിനെ തോല്പിക്കാൻ ചില ഉപായങ്ങൾ ഉണ്ട്.

Previous articleഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കിയ അമ്മയെ തടഞ്ഞ് പോലീസ്; വീഡിയോ
Next article‘നിന്റെ ഏട്ടൻ പൊട്ടനല്ലേ എന്ന് പരിഹസിച്ചപ്പോൾ വേദനിച്ചു; അളവില്ലാത്ത സ്നേഹമാണ് എൻ്റെ ഏട്ടൻ; പിറന്നാൾ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here