കിടുക്കാച്ചി ലുക്കിൽ നടി ഷംന കാസിം; ചിത്രങ്ങൾ

Shamna Kasim 1

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് തിരക്കേറിയ നായികയായി തിളങ്ങി നി ൽക്കുന്ന മലയാളികളുടെ ഇഷ്ട നടിയാണ് ഷംന കാസിം. ചെറിയ പ്രായം മുതലേ നൃത്ത രംഗത്ത് സജീവമായ ഷംന കാസിം അഭിനയ രംഗത്തേക്ക് കടന്നു വരുന്നതും നൃത്ത വേദികളിലൂടെയാണ്.

അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർ ഡാൻസർ എന്ന പ്രോഗ്രാമിലൂടെയാണ് ഷംന കാസിം പ്രേക്ഷകർക്ക് സുപരിചിത യാകയുന്നത്. ഷോയിൽ ചടുല നൃത്ത ചുവടുകളുമായി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ഷംന കാസിം. എന്നിട്ടും എന്ന മലയാള ചിത്രത്തിലൂടെയാണ് ഷംന കാസിം നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

Shamna Kasim 2

എന്നാൽ ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല. രണ്ടായിരത്തി നാലിൽ തിയ്യറ്ററുകളിലെത്തിയ മഞ്ഞുപോലൊരു പെൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത്‌. ചിത്രത്തിൽ ധന്യ എന്ന കഥാപാത്രമാണ് ഷംന അവതരിപ്പിച്ചത്.

പിന്നീട് മല യാളത്തിലും മറ്റ് അന്യഭാഷ ചിത്രങ്ങളിലും കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം ഒട്ടനവധി ചിത്രങ്ങളിൽ ശക്തമായ കഥാപത്രങ്ങൾ അവതരിപ്പിച്ചു. മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തി ലൂടെയാണ് ഷംന ശ്രെദിക്ക പെട്ട ഒരു വേഷം ചെയ്തത്. മോഡലിങ് രംഗത്തും താരം വളരെ സജീവവമാണ്.

Shamna Kasim 3

സൈബർ ഇടങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരുള്ള ഷംന പങ്കുവെക്കുന്ന മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തെന്നെ ലഭിക്കാറുണ്ട്. ഗ്ലാമർ ലുക്കിലും താരം ചിത്രങ്ങളിൽ പ്രത്യക്ഷ പെടാറുണ്ട്. പൂർണ്ണ എന്ന നാമത്തിൽ അറിയപ്പെടുന്ന താരമാണ് ഷംന കാസിം.

താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും വൈറലായിരിക്കുകയാണ് അതി സുന്ദരിയായി കിടുക്കാച്ചി ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ഷംനയുടെ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.

Shamna Kasim 4
Shamna Kasim 5
Previous articleഅഴക് ദേവത പോലെ, കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് മേഘ്‌ന രാജ്; ഫോട്ടോസ്
Next articleആറ് മാസം ഐസിയുവിൽ, മ രണം മുന്നിൽ കണ്ടിട്ടും കോവിഡിന് വഴങ്ങാതെ ജയിച്ച് വന്ന യോദ്ധാവ്‌; സല്യൂട്ട് വിഷ്ണു

LEAVE A REPLY

Please enter your comment!
Please enter your name here