
റിനി അഭിനയ രംഗത്തേക്ക് എത്തുന്നത് മാധ്യമ മേഖലയിലെ എഡിറ്ററായ കസിൻ പ്രജീഷ് സൃഷ്ടിച്ച ഓർമ എന്ന സംഗീത ആൽബത്തിലൂടെയാണ്. താരം അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഫ്ലവർസിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജികിലും താരം എത്താറുണ്ട്. അവിടെയും താരം മികച്ച പ്രകടനം ആണ് കാഴ്ച വെക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പുതിയ ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത്.റിനി പങ്കുവച്ച ഒരു ഫോട്ടോഷൂ ട്ട് ആണ്. ആരിഫ് എ.കെ എടുത്ത ചിത്രങ്ങളിൽ അയന്ന ഡിസൈൻസിന്റെ ഡ്രെസ്സാണ് ധരിച്ചിരിക്കുന്നത്.

ജാസ്മിന്റെ സ്റ്റൈലിങ്ങിൽ ആര്യ ജിതിനാണ് റിനിയ്ക്ക് ഫോട്ടോഷൂട്ടിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. സുധീഷ് ലളിതയാണ് ഫോട്ടോ റീ-ടച്ച് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റമായി എത്തിയത്.
