സരിഗമപ എന്ന മ്യൂസിക് ഷോ വഴി ഏറെ ആരാധകര്‍ ഉണ്ടാക്കിയ അവതാരകന്‍ ആണ്ജീവ. ജീവ എന്ന താരത്തിന്റെ ഭാര്യയും സോഷ്യല്‍ മീഡിയ ഇന്‍ഫ്കുവന്‍സറുമായ താരം ആണ് അപര്‍ണ തോമസ് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ അടക്കം ചെയ്തിട്ടുള്ള ഇരുവരെയും സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രിയമുള്ളവരാണ്.
സീ കേരളത്തില്‍ കൂടി ആണ് ജീവ ജന ശ്രദ്ധ നേടിയത് എങ്കില്‍ അതില്‍ കൂടി മറ്റൊരു ഷോയില്‍ കൂടി ആണ് അപർണ്ണയും എത്തിയത്. മിസ്റ്റര്‍ ആന്‍ഡ് മിസ്തിസ് എന്ന പരിപാടിയില്‍ കൂടി ആണ് ഉരുവരും ഒന്നിച്ചു എത്തിയത്. സ്റ്റൈലിഷ് ലുക്കില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന താരത്തിന് മോഡല്‍ എന്ന നിലയിലും ഏറെ ആരാധകര്‍ ഉണ്ട്.
ഗ്ലീറ്റനി ഓട്ട് ഫിറ്റിലാണ് താരം ഇത്തവണ എത്തിയത്. റിസ്വാന്‍ ആണ് അപര്‍ണയുടെ അസാധ്യമായ സരന്ദര്യത്തിന് കൂടുതല്‍ മേക്കപ്പ് നല്‍കി ഉരിക്കുന്നത്. ഫാഷന്‍ ഫ്രീക്ക് കൂടിയായ അപര്‍ണ്ണയുടെ എല്ലാ പുത്തന്‍ ഷൂട്ടുകളും പ്രേക്ഷകര്‍ ഉരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ക്യാബിന്‍ ക്രൂ ആയി പ്രവര്‍ത്തിച്ചിരുന്ന താരം കൊറോണ കാലത്തില്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സൂര്യ ടിവിയിലെ പാട്ടുപെട്ടി എന്ന മ്യൂസിക് ഷോയില്‍ കൂടി അപര്‍ണ ജീവ ദമ്പതികള്‍ക്ക് കൂടുതല്‍ പ്രിയങ്കരായി മാറുന്നത്.