കിടിലൻ ബോൾഡ് ലുക്കിൽ ലക്ഷ്മി നക്ഷത്ര; ഫോട്ടോസ് പങ്കുവെച്ചു താരം

Lakshmi Unnikrishnan 1

ടെലിവിഷൻ അവതരണ രംഗത്ത് നിരവധി പേരാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ളത്. പലരും പല ശൈലിയിലാണ് അവതാരകരായി തിളങ്ങിയിട്ടുള്ളത്. സിനിമ-സീരിയൽ താരങ്ങളെ പോലെ തന്നെ സമൂഹത്തിൽ ഏറെ സ്വാധീനം ചിലതാൻ സാധിക്കുന്നവരാണ് അവതാരകരും.

Lakshmi Unnikrishnan 2

സോഷ്യൽ മീഡിയയിൽ ഇവർക്ക് ഒരുപാട് ആരാധകരും ഉണ്ടാവാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്, ടമാർ പടാർ എന്ന പേരിൽ ആയിരുന്നപ്പോൾ തൊട്ട് ലക്ഷ്മി നക്ഷത്ര ആ പരിപാടിയുടെ അവതാരകയായി വന്നത്.

Lakshmi Unnikrishnan 3

ആദ്യ രണ്ടുമൂന്ന് അവതാരകരെ വച്ച് പരീക്ഷച്ചെങ്കിലും ലക്ഷ്മി അവതാരകയായി എത്തിയ ശേഷമാണ് പരിപാടി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ലക്ഷ്മിയ്ക്കും ആ പ്രോഗ്രാം വലിയയൊരു മാറ്റമാണ് ഉണ്ടാക്കിയത്. ഒരുപാട് ആരാധകരെ ലക്ഷ്മിയ്ക്ക് ആ പ്രോഗ്രാമിൽ അവതാരകയായി വന്ന ശേഷം ലഭിച്ചു.

Lakshmi Unnikrishnan 4

ആരാധകർ ചിന്നു ചേച്ചി എന്നാണ് ലക്ഷ്മിയെ വിളിക്കുന്നത്. അവതരണം മാത്രമല്ല അതിമനോഹരമായി പാടുകയും ചെയ്യും ലക്ഷ്മി. കുസൃതി നിറഞ്ഞ അവതരണ ശൈലിയാണ് ലക്ഷ്മിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാകുന്നത്.

Lakshmi Unnikrishnan 5

ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. വൈറ്റ് ഡ്രെസ്സിൽ ബോൾഡ് ലുക്കിലാണ് താരം. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങൾ കണ്ടു നോക്കു…

Lakshmi Unnikrishnan 6
Lakshmi Unnikrishnan 7
Previous articleസാരിയിൽ അതീവ സുന്ദരിയായി നടി മാൻവി സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം
Next articleലഹങ്കയിൽ അഴകായി അക്ഷയ പ്രേംനാഥ്; പുത്തൻ ചിത്രങ്ങൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here