കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് പ്രിയാ വാര്യർ..! വൈറൽ ഫോട്ടോസ്

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിച്ച നടിയാണ് പ്രിയ. പിന്നീട് ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. മലയാളത്തിൽ അധികം ചിത്രം ചെയ്തില്ല.

119130040 1054908498277001 6212187528934609286 n

നിരവധി പരസ്യ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.

119184371 180331643560560 7349137083825830363 n

പ്രിയാ വാര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പ്രിയാ വാര്യർ തന്നെയാണ് പോസ്റ്റ് ചെയ്തത്.നിരവധി പേരാണ് ചിത്രത്തിന് കമ്മെന്റുമായി എത്തിയിരിക്കുന്നത്.

119158593 937865070039472 3072390766776822036 n
119110932 1048608555583983 1396791097829768676 n
119068054 318997629427229 985851119692565233 n
119130452 352419199278864 9126257599399682431 n
119110259 949711265540146 9129997679424629616 n
Previous article‘അനങ്ങാതെ കിടന്ന മുതലയ്ക്കരികില്‍ ചെന്ന് ആമയുടെ വക ഒരു ഹൈ-ഫൈവ്; വീഡിയോ
Next articleഎന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്; രഹനാ ഫാത്തിമ

LEAVE A REPLY

Please enter your comment!
Please enter your name here