കിടിലൻ ചിത്രങ്ങളുമായി നടി റായ് ലക്ഷ്മി; വൈറൽ ഫോട്ടോസ്

Raai Laxmi 11

അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ഇവിടം സ്വർഗമാണ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി. കർണാടക സ്വദേശിനിയായ താരം ആദ്യം അഭിനയിക്കുന്നത് തമിഴിലാണ്. മോഹൻലാൽ ചിത്രമായ റോക്ക് ആൻഡ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തിലേക്ക് എത്തുന്നത്.

Raai Laxmi 10

2007-ലായിരുന്നു അത്. ശേഷം അണ്ണൻ തമ്പി, പരുന്ത്, ടു ഹരിഹർ നഗർ തുടങ്ങി ഒരുപിടി മലയാള ചിത്രങ്ങളിലും ലക്ഷ്മി വേഷമിട്ടു വർഷം ഇത്രയും കഴിഞ്ഞിട്ടും അന്നത്തെ അതെ ലുക്കിൽ തന്നെയാണ് നമ്മുക്ക് താരത്തിനെ കാണാൻ സാധിക്കുന്നത്.

Raai Laxmi 9

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.ഫോട്ടോയിൽ ഹോ ട്ട് ലുക്കിലാണ് നടി. മെലിഞ്ഞ് കൂടുതൽ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. സെലിബ്രിറ്റീസ് അടക്കം നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Raai Laxmi 8
Raai Laxmi 7
Raai Laxmi 6

raai laxmi photos

Raai Laxmi 5
Raai Laxmi 4
Raai Laxmi 3

raai laxmi photos

Raai Laxmi 2
Raai Laxmi 1
Previous articleക്യൂട്ട് ലുക്കിൽ കിടിലൻ ചിത്രങ്ങളുമായി നസ്രിയ; ഫോട്ടോസ് കാണാം
Next articleബോളിവുഡ് ലുക്കിൽ ഗ്ലാമറസായി നടി എസ്തർ അനിൽ; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here