കറുപ്പ് ഡ്രെസ്സിൽ കിടിലൻ ചിത്രങ്ങളുമായി കൊച്ചിക്കാരി സീതു ലക്ഷ്മി; ഫോട്ടോസ്

Seethu 3

സമൂഹ മാധ്യമങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന താര സുന്ദരിയാണ് സീതു ലക്ഷ്മി. മോഡ്ലിങ് രംഗത്ത് വളരെ സജീവമായ സീതു ഇന്ന് സമൂഹ മാധ്യമങ്ങളിലെ സെലിബ്രെറ്റിയായി മാറിക്ക ഴിഞ്ഞു. കഴിഞ്ഞ വിഷുകാലത്ത് നടത്തിയ ഒരു ഒരു ഫോട്ടോ ഷൂട്ടിചിത്രങ്ങളിലൂടെയാണ് സീതുലക്ഷ്മി എന്ന മോഡൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

Seethu 5

ഗ്ലാമർ ലുക്കിൽ കണി കൊന്ന കൊണ്ട് ശരീരം മറച്ചു കൊണ്ട് ചിത്രങ്ങളിൽ പ്രത്യക്ഷ പെട്ട സീതു ലക്ഷ്മി പിന്നീട് സൈബർ ഇടങ്ങളിലെ വൈറൽ താരമായി മാറി. ചിത്രങ്ങൾ സമൂഹ വാർത്താ മാധ്യമങ്ങൾ ഏറ്റടുത്തതോടെ വലിയ രീതിയിൽ സൈബർ ആക്രമണവും നേരിടേണ്ടി വന്ന മോഡലാണ് സീതു ലക്ഷ്മി.

Seethu 1

എന്നാൽ വിമർശനങ്ങളെയും സൈബർ ആക്രമണങ്ങളെ യുമെല്ലാം തന്റേടത്തോടെ നേരിട്ട സീതു ലക്ഷ്മി ഇപ്പോൾ വെള്ളിത്തിരയിലേക്കും കാലെടുത്തു വെച്ചുകഴിഞ്ഞു. മോഡലിങ് മേഖലയിലേക്ക് താരം കടന്നു വരുന്നതിന് മുന്നേ തന്നെ നൃത്ത രംഗത്ത് വളരെ സജീവമായ നടിയാണ് സീതു ലക്ഷ്മി.

Seethu 4

ബഡായി ബംഗ്ലാവ്, കോമഡി സൂപ്പർനൈറ്റ് തുടങ്ങിയ ഹിറ്റ് റിയാലിറ്റി ഷോകളിൽ ബാക്ക് അപ്പ് ഡാൻസറായി തിളങ്ങിയ താരമാണ് സീതു ലക്ഷ്മി. നിരവധി മിനിസ്ക്രീൻ പരമ്പരകളിലും സീതു വേഷമിട്ടിട്ടുണ്ട്. ഫ്ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരമ്പരയായ സീത എന്ന പരമ്പരയിലും സീതു ശ്രെദ്ധേയമായ നെഗറ്റീവ് വേഷം കൈകാര്യം ചെയ്തു.

Seethu 2

പിന്നീട് സീ കേരളത്തിൽ സം പ്രേക്ഷണം ചെയ്ത അല്ലിയാമ്പൽ എന്ന സീരിയലിലും സീതു വേഷമിട്ടു. സീതു ലക്ഷ്മിയുടെ മൂന്ന് ചിത്രങ്ങൾ ഇപ്പോൾ ഷൂട്ടിങ് പൂർത്തിയായി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആർധകരെ സ്വന്തമാക്കിയ

Seethu 1 1

സീതു ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു കറുപ്പ് ഡ്രെസ്സിൽ അതി സുന്ദരിയായാണ് താ രം ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്.സീതു ലക്ഷ്മി പങ്കുവെച്ച ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടു നോക്കൂ.

Previous article‘ആളാകെ മാറി പോയല്ലോ.! സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി രഞ്ജിനി ഹരിദാസ്’ ഫോട്ടോസ്
Next articleഹോട്ട് ലുക്കിൽ തിളങ്ങി ശാലിൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here