കേരളത്തിൽ നിന്നുള്ള ചുരുക്കം ചില മോഡലുകളിൽ വളരെ അധികം ആരാധകർ ഉള്ള ഒരു ബിക്കിനി മോഡൽ ആണ് രശ്മി. രശ്മിയുടെ ചിത്രങ്ങൾ എപ്പോൾ ഇറങ്ങിയാലും അതൊരു തരംഗം തന്നെ തീർത്തിരിക്കും. അതു പോലെ തന്നെയാണ് രശ്മിയുടെ നിലപാടുകളും.
കേരളത്തിൽ കിസ് ഓഫ് ലവ് പ്രോഗ്രാമിലൂടെ വളരെ പ്രശസ്തയാണ് രശ്മി ആർ നായർ. മോഡലിങ്ങിൽ അതീവ താല്പര്യമുള്ള രശ്മി യുവാക്കളുടെ ഹരമായി മാറിയ ഒരു മോഡൽ കൂടെയാണ്. സോഷ്യൽ മീഡിയയിൽവളരെ ആക്റ്റീവ് ആയിട്ടുള്ള താരം പല പ്രശ്നങ്ങളിലും തന്റേതായ നിലപാട് ഉള്ള ഒരാൾകൂടിയാണ്.
ഇപ്പോൾ രശ്മി ബിഗ്‌ബോസ് സ്റ്റാർ രജിത് കുമാറിനെതിരെ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ തരംഗമാകുന്നത്. ഈ പോസ്റ്റിനെതിരെ രജിത് കുമാർ ആർമി രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റ് വായിക്കാം;