സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ മലയാള പ്രേക്ഷകർക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് ജസീല പാർവീൻ. കന്നഡ സിനിമാലോകത്ത് നിന്ന് മലയാളത്തിലേക്ക് എത്തിയ നടിയാണ് ജസീല. സൂര്യ ടി വിയിലെ തേനും വയമ്പും എന്ന പരിപാടിയിലൂടെയാണ് താരം എത്തുന്നത്. സ്റ്റർമാജിക്കിലൂടെ ഫേമസ് ആയ താരം നിരവധി വെബ് സീരിയസിലും അഭിനയിച്ചിട്ടുണ്ട്.
സൂര്യ ടി.വിയിലെ തേനും വയമ്പും എന്ന സീരിയലിലാണ് ജസീല ആദ്യമായി അഭിനയിക്കുന്നത്. ശരീര സൗദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരിൽഒരാളാണ് ജസീല. താരം ജിമ്മിൽ വർക്ഔട് ചെയുന്ന വീഡിയോസ് ഉം ഫോട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോസാണ് വൈറലാകുന്നത്.
ഓറഞ്ച് ലെഹങ്കയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ. പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ സെനി പി ആറുകാട്ട് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പുതുവൈപ്പ് ബീച്ചിന് അടുത്ത് വച്ചാണ് പ്രകൃതി ഭംഗിയായ മനോഹരമായ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വൈറലായ ചിത്രങ്ങൾ കാണാം..