ഓറഞ്ചിൽ സുന്ദരിയായി വിൻസി അലോഷ്യസ്; ക്യൂട്ട് ഫോട്ടോസ് കാണാം

Vincy Aloshious 2

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ സിനിമ അഭിനേത്രിയും മോഡലുമാണ് വിൻസി അലോഷ്യസ്. മികച്ച അഭിനയ പാടവവും മറ്റും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ താരത്തിന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവാർഡുകളും ലഭിച്ചിട്ടുണ്ട്. മലയാള ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം ജനകീയ അഭിനയത്രി ആവുകയും സിനിമയിലേക്ക് സെലക്ട്‌ ചെയ്യപ്പെടുകയും ചെയ്തത്.

പഠന സമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. മലപ്പുറം പൊന്നാനിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച താരം അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും ഒരുപടി മുന്നിലാണ്. ആർക്കിടെക്ചറൽ ഡിഗ്രിയും ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷനിൽ പിജിയും താരം നേടിയിട്ടുണ്ട്.

Vincy Aloshious 3

മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കെ തന്നെയാണ് താരം ഷോർട്ട് ഫിലിമുകളിലേക്കും സിനിമകളിലേക്കും ഉള്ള ഓഡിഷനിൽ പങ്കെടുത്തിരുന്നത്. എന്നിരുന്നാലും താരത്തെ കൂടുതൽ ജനങ്ങൾ അറിയാൻ തുടങ്ങിയത് നായികാനായകൻ എന്ന പരിപാടിയിലെ താരത്തിന്റെ കിടിലൻ പെർഫോമൻസ് കൊണ്ടാണ്. നായിക നായകൻ എന്ന പരിപാടിയിൽ ഒരു ഉഗ്രൻ മത്സരാർത്ഥി ആയിരുന്നു താരം.

ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഓറഞ്ച് കളർ ഡ്രെസ്സിൽ അതീവ സുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത്. ഡിഫറെന്റ് ഗെറ്റപ്പിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

Vincy Aloshious 1
Previous articleവെറൈറ്റി ഫോട്ടോഷൂട്ടുമായി പ്രിയതാരം ശ്രിന്ദ; ഫോട്ടോസ്
Next articleകാലങ്ങൾക്കിപ്പുറം മുടി വന്നു, കദനത്തിൻ്റെ കരിമഷി പടർന്ന കറുത്ത കൺപീലികൾ വന്നു; പക്ഷേ, ആ പഴയ മൊട്ടത്തലച്ചിയോട്എനിക്കു വല്ലാത്തൊരു പ്രണയമാണ്..! കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here