ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാൽ അവൾ പൂര വെ@@@##, യെസ് ഐ ആം ആ പൂ വെ @###; ദിയ സനയുടെ വാക്കുകൾ വൈറൽ.!!

277570163 2291550420984413 3379411980017830815 n

മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റാണ് ദിയ സന. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സാരാര്‍ത്ഥിയായിരുന്നു താരം. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ദിയ സന. താരം പങ്കുവെയ്ക്കുന്ന കുറിപ്പ് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു ഷോയില്‍ ഞാനും സുബി സുരേഷും അവതരിപ്പിച്ച തികച്ചും സ്‌ക്രിപ്റ്റ്ഡ് ആയ ഒരു പരുപാടിയില്‍ ഞാന്‍ ഒരു പ്രാങ്ക് ചെയ്തപ്പോ അത് പ്രാങ്ക് ആണെന്ന് വരെ മനസിലായിട്ടും എന്റെ പ്രതികരണം കണ്ട് കുരു പൊട്ടിയ മൈ @## കള്‍ക്ക് വേണ്ടി മാത്രം സമര്‍പ്പിച്ചത് എന്നാണ് ദിയ കുറിച്ചത്.

275667532 2280813722058083 3278051799474315740 n

ദിയ സനയുടെ കുറിപ്പ് ഇങ്ങനെ; ഒരു പുരുഷന്‍ വന്ന് മാസ്സ് കാണിച്ചാല്‍ വൗ ഫെന്റസ്റ്റിക്, ബോബ്ലാസ്റ്റിക്, & ഇലാസ്റ്റിക്. ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാല്‍ അവള്‍ പൂര വെ@@@## യെസ് ഐ ആം ആ പൂ വെ @###. നല്ലോണം കുരു പൊട്ടുന്നുണ്ടല്ലേ അണ്ണന്മാര്‍ക് എന്തോ സൗകര്യം ഇല്ലാത്ത പോലെ വല്ലാത്തൊരു വീര്‍പ്പുമുട്ടല.

ഇങ്ങനെ ആണധികാരത്തില്‍ നീറിപ്പുളയുന്ന അണ്ണന്മാരെ അമ്മോവന്മാരെ തന്തയാകല്‍ നടത്തുന്ന ആങ്ങളമാരെ ഇപ്പോ ഞാനിത് പറയുമ്പോഴും നിങ്ങള്‍ക് നന്നയി പൊട്ടുന്നില്ലേ നല്ല ബോംബ് പൊട്ടുന്ന ഒച്ച, നിങ്ങളുടെ വികാരത്തെ മനസിലാക്കി ഇത്രേം പറഞ്ഞപ്പോ എനിക്കും ഒരു ആശ്വാസം.

NB: ഒരു ഷോയില്‍ ഞാനും സുബി സുരേഷും അവതരിപ്പിച്ച തികച്ചും സ്‌ക്രിപ്റ്റ്ഡ് ആയ ഒരു പരുപാടിയില്‍ ഞാന്‍ ഒരു പ്രാങ്ക് ചെയ്തപ്പോ അത് പ്രാങ്ക് ആണെന്ന് വരെ മനസിലായിട്ടും എന്റെ പ്രതികരണം കണ്ട് കുരു പൊട്ടിയ മൈ @## കള്‍ക്ക് വേണ്ടി മാത്രം സമര്‍പ്പിച്ചത്.

Previous articleസിനിമയുടെ ഷൂട്ടിങ്ങിന് ആശുപത്രിയില്‍ എത്തിയപ്പോൾ, അവിടെ വെച്ചാണു നഴ്‌സ്‌ അഖിലയെ ആദ്യമായി കണ്ടത്; വിശേഷങ്ങൾ പങ്കുവെച്ചു നടന്‍ സെന്തില്‍.!
Next article‘നവരസ ഭാവങ്ങൾക്ക് പുറമേ ഞാനായി കണ്ടുപിടിച്ച 3 ഭാവങ്ങൾ വേറെ ഉണ്ട്… അതാണിത്..!!’ തന്റെ പുതിയ ഫോട്ടോസ് പങ്കുവെച്ചു അനുശ്രീ

LEAVE A REPLY

Please enter your comment!
Please enter your name here