ഒരു ഭര്‍ത്താവിനോടും ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു ദിലീപ് തന്നോട് പറഞ്ഞത്; നിഷാല്‍ചന്ദ്ര.!

Kavya Madhavan

സിനിമാമേഖലയിലെ അണിയറക്കഥകൾ എഴുതി വിവാദത്തിലായ ലേഖകനാണ് രത്നകുമാർ പല്ലിശ്ശേരി. കൊച്ചിയിൽ വെച്ച് നടി ആ, ക്ര, മി, ക്ക പ്പെട്ട കേസിൽ ആദ്യം മുതൽ ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞിരുന്ന വ്യക്തിയായിരുന്നു പല്ലിശ്ശേരി. ആരും തന്നെ അറിയാത്ത സിനിമ അണിയറക്കഥകൾ പല്ലിശ്ശേരി ലോകത്തേക്ക് വിളിച്ചുപറഞ്ഞു. അതിൽ പലതും സത്യമാണെന്ന് പിന്നീട് തെളിഞ്ഞു. പല്ലിശ്ശേരിയുടെ യൂട്യൂബ് ചാനൽ വഴി ഈ വിവരങ്ങളെല്ലാം അദ്ദേഹം പുറത്തു വിടുന്നുണ്ട്. നടി ആ, ക്ര, മി, ക്കപ്പെട്ട സമയത്ത് പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ട് എന്ന് പറഞ്ഞത് പല്ലിശ്ശേരി ആയിരുന്നു. കൂടാതെ ദിലീപിൻറെ കുടുംബജീവിതത്തിലെ കാര്യങ്ങളെ കുറിച്ചും അദ്ദേഹം പല വെളിപ്പെടുത്തലും നടത്തിയിരുന്നു. ഇപ്പോൾ കേ, സ് അവസാനഘട്ടത്തിലേക്ക് എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പല്ലിശ്ശേരി. ദിലീപിനും കാവ്യയ്ക്കും എതിരെ കാവ്യയുടെ മുൻ ഭർത്താവായ നിഷാന്ത് ചന്ദ്ര രംഗത്തെത്തുകയാണ് എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പല്ലിശ്ശേരി.

വിവാഹത്തിനുശേഷം തൻറെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ തുറന്നു പറയുക പറയുകയാണ് നിഷാല്‍ ചന്ദ്ര. പല്ലിശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്, നടിയെ ആ, ക്ര, മി ച്ച കേസില്‍ എന്തിനാണ് സുരേഷ്ഗോപിയെ വലിച്ച്യ്ക്കുന്നത്. അതായത് ഈ കേസില്‍ കാവ്യയെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അവരിലൊരാള്‍ സുരേഷ് ഗോപിയുടെ ബന്ധുവാണ്. എന്നാല്‍ പിന്നെ കാവ്യയേക്കാള്‍ കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിഷാല്‍ചന്ദ്രയുമായാണ് സുരേഷ്‌ഗോപിയ്ക്ക് ബന്ധം. ഇവരുടെ കല്യാണം നടത്താന്‍ ഒരു പരിധിവരെ സഹായിച്ചത് സുരേഷ് ഗോപി തന്നെയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ബന്ധുത്വം പറയുകയാണെങ്കില്‍ കാവ്യയുടെ മുന്‍ഭര്‍ത്തവുമായിട്ടാണ് ഇവര്‍ക്ക് ബന്ധമുള്ളത്. എന്നാല്‍ ഈ കേസില്‍ സുരേഷ്ഗോപി ഇതുവരെ ഒരു പക്ഷവും ചേര്‍ന്നിട്ടില്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞതും. സുരേഷ്ഗോപിയെ അറിയാവുന്നവരും മനസിലാക്കിയത്.

ഇപ്പോൾ കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ചന്ദ്ര ഇവിടെ രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. തന്നെയും കുടുംബത്തെയും അപമാനിച്ച തന്നില്‍ നിന്നും തന്റെ ഭാര്യയെ വേര്‍പ്പെടുത്തിയ ദിലീപിനെ ജയിലില്‍ അടയ്ക്കാനുള്ള ലക്ഷ്യം മാത്രമേ ഇപ്പോള്‍ നിഷാലിനും കുടുംബത്തിനും ഉള്ളു. എന്നാല്‍ നിഷാല്‍ ചന്ദ്ര ആരാണെന്ന് അറിയേണ്ടേ, നിഷാല്‍ ബാല നടനായി സിനിമയിലേക്ക് എത്തിയ ഒരു പയ്യനാണ്. പക്ഷെ അങ്ങനെ സിനിമയില്‍ സജീവമായാല്‍ തന്റെ ഭാവി രക്ഷപ്പെടില്ലെന്ന് മനസിലാക്കിയിട്ടാകണം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലേക്ക് പോയതും രക്ഷപ്പെട്ടതും. എന്നിട്ടും മമ്മുട്ടി നായകനായ ഇലവംകോട് ദേശം എന്ന സിനിമയില്‍ നിശാല്‍ അഭിനയിച്ചു. അതുകൊണ്ടാണ് സിനിമ നടിയായ കാവ്യാമാധവനെ വിവാഹം കഴിക്കാന്‍ നിഷാല്‍ തയ്യാറായത്. നിഷാലിന്റെ ഭാര്യ പദം അലങ്കരിച്ച കാവ്യയും നിഷാലും ഒരുമിച്ച് നല്ലൊരു ജീവിതം ആരംഭിക്കട്ടെയെന്നാണ് പലരും ആഗ്രഹിച്ചിരുന്നു.

എന്നാൽ അവിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അവിടെയാണ് ദിലീപ് തികച്ചും ക്രൂ ര മായി പ്രത്യക്ഷപ്പെട്ടത്. ഇരുവരുടെയും വിവാഹ മോചനത്തിന് മുന്‍പ് തന്നെ ഒരു അഭിമുഖത്തില്‍ നിഷാലിന്റെ ‘അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സത്യം പറഞ്ഞാല്‍ കാവ്യയുടെ അച്ഛനും അമ്മയും മകള്‍ക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന് ആശ്വസിച്ച നിമിഷങ്ങളായിരുന്നു നിഷാല്‍ചന്ദ്രയുമായുള്ള വിവാഹം. എന്നാല്‍ ആ വിവാഹശേഷം ഒരു ദിവസംപോലും ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കാന്‍ ദിലീപ് അനുവദിച്ചില്ല എന്നാണ് നിഷാല്‍ചന്ദ്രയും കുടുംബവും അന്ന് പറഞ്ഞത്. അന്നുമുതല്‍ ഒരു നിമിഷം പോലും തന്റെ ഭാര്യയുമായി ഒന്ന് സംസാരിക്കാനുള്ള സമയം പോലും നിഷാലിന് സമയം കിട്ടിയിരുന്നില്ല. രാത്രിയും പകലുമെന്നില്ലാതെ അവര് തമ്മിലായിരുന്നു സംസാരം മുഴുവന്‍. അവിടെ ഭീ ക്ഷണിയുടെ സ്വരം മാത്രമായിരുന്നു. ഒരു ഭര്‍ത്താവിനോടും ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനൊടു പറഞ്ഞത്.

‘എടാ നീ തിന്നുന്നത് എന്റെ എച്ചിലാണ്. അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കില്‍ ഞാന്‍ അയക്കാം എന്നു പറഞ്ഞു കൊണ്ടാണ് അവരിരുവരും തമ്മിലുള്ള സംഗമരംഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്തത്. അത്രയും ക്രൂ, രമായ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും നിഷാലിന്റെ കൈയില്‍ നിന്നും കാവ്യയെ വേര്‍തിരിച്ച് കൊണ്ടുപോകുകയും ചെയ്തത്. ഇപ്പോള്‍ നിഷാല്‍ വേറെ വിവാഹം കഴിച്ച് സുഖമായി സന്തോഷമായി സംതൃപ്തനായി ജീവിക്കുകയാണ്. എത്ര സുഖമായി ജീവിച്ചാലും തന്നെ ദ്രോഹിച്ച തന്റെ കുടുംബത്തെ തകര്‍ത്ത ഒരാളെ ഒരു അവസരം കിട്ടിയാല്‍ ചെറുതായിട്ടെങ്കിലും നോവിക്കാതിരിക്കുമോ? അതുകൊണ്ട് തന്നെയാണ് ഏത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പിലും താന്‍ സംസാരിക്കാം തുറന്ന് പറയാം എന്ന ഉദ്യോശത്തോടെ ഗള്‍ഫില്‍ നിന്നും എത്തിയി രിക്കുകയാണ്. നിഷാല്‍ പറഞ്ഞത് ഒറ്റ കാര്യമായിരുന്നു.

‘ഞാന്‍ എല്ലാം ക്ഷമിക്കാന്‍ തയ്യാറായിരുന്നു. എന്റെ കുടുംബവും എല്ലാം ക്ഷിമിക്കാന്‍ തയ്യാറായിരുന്നു. കാവ്യയുടെ ഇന്നലെകള്‍ ഞങ്ങള്‍ക്ക് അറിയേണ്ടായിരുന്നു. എന്റെ കൂടെ വന്നതിനു ശേഷം എങ്ങനെ? എന്നു മാത്രമേ ഞങ്ങള്‍ ചിന്തിച്ചുള്ളൂ. എന്നിട്ടും.. അപമാനവും ഞങളെ തകര്‍ക്കുന്ന രീതിയുമായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിനൊപ്പം ഞാനുണ്ടായിരിക്കും എന്റെ കുടുംബം ഉണ്ടായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്പിലോ കോടതിയ്ക്ക് മുന്‍പിലോ എല്ലാ തെളിവുകളും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. കാവ്യയും ദിലീപും ജയിലഴികള്‍ എണ്ണുന്നത് കാണാനാണ് ആഗ്രഹം. ആ ആഗ്രഹവുമായി ഞങ്ങള്‍ മുന്നോട്ട് പോകുകയാണ് എന്നാണ് നിഷാല്‍ പറഞ്ഞത് എന്ന് പല്ലിശേരി തന്റെ യൂട്യൂബ് ചാനലിൽ കൂടി പറഞ്ഞു.

Previous articleകുടുംബത്തോടൊപ്പമുള്ള ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് സ്നേഹ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! ഫോട്ടോസ് കാണാം
Next articleസ്വന്തം മൂത്രം കുടിക്കും, മുഖം കഴുകും; സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ്‌ കൊല്ലം തുളസി.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here