‘ഒരുത്തി ദുബായില്‍ അധ്യാപിക; മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ;’ ഫേസ്ബുക്കിലെ ലെസ്ബിയന്‍ ദുരനുഭവം തുറന്ന് പറഞ്ഞ് അധ്യാപിക!..

ഫേസ്ബുകിലുടെ സ്ത്രീകൾ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഞരമ്പ് രോഗികളായ പുരുഷന്മാരുടെ ശല്യം. സ്ത്രീകളുടെ ഫേസ്ബുക് ഇന്‍ബോക്‌സിൽ അശ്ലീല സന്ദേശങ്ങളും, നഗ്നതാ പ്രദര്‍ശനം വരെ ചില ഞരമ്പ് രോഗികളായ പുരുഷന്മാര്‍ നടത്താറുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ആശാ ദീപ എന്ന അധ്യാപികയ്ക്ക് നേരിട്ട ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പൊതുവെ പുരുഷന്മാരാണ് വില്ലന്മാരെങ്കില്‍, ടീച്ചറുടെ ജീവിതത്തില്‍ സ്ത്രീകളില്‍ നിന്ന് തന്നെയാണ് ഇത്തരം ദുരനുഭവം ഉണ്ടായത്. ഫേസ്ബുക്കിലൂടെ രണ്ട് സ്ത്രീകള്‍ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചെന്നും ആണുങ്ങള്‍ പോലും ഇതുപോലെ വൃത്തികേട് കാട്ടിയിട്ടില്ലെന്നും ആശ പറയുന്നു. സ്ത്രീകൾ, ഇങ്ങനെ ഉള്ള ഫേസ്ബുക് അക്കൗണ്ടിളെ സൂക്ഷിക്കണം യെന്നും ആശ ഈ ഫേസ്ബുക് പോസ്റ്റ് ലൂടെ പറയുന്നത്.

ഫേസ്ബുക് പോസ്റ്റ്ന്റെ പൂർണരൂപം;

ഇൻബോക്സിലെ ലെസ്ബിയൻ ആക്രമണം !!

അടുത്തയിടെ കുറേ സ്ത്രീകളുടെ ഫ്രണ്ട് Requests വന്നു. പ്രൊഫൈൽ നോക്കി genuine ആണ് കുറെ ഏറെ mutual friends ഉണ്ട് .. അത് കൊണ്ട് കുറച്ചു റിക്വസ്റ്റ്കൾ accept ചെയ്തു. അതിൽ ഒന്ന് രണ്ടു പേര് ഇൻബോക്സിൽ വന്നു. കുറച്ചു ചോദ്യങ്ങൾക്ക് സമയം പോലെ മറുപടി നൽകി. ഉടനെ അവളുമാർ ഫോട്ടോ അയച്ചു .. voice മെസ്സേജ് അയച്ചു .. എന്നിട്ടു നിന്റെ voice , ഫോട്ടോ ഒക്കെ ഇടെടാ എന്ന്
ആയി . ശരിയല്ല എന്ന് തോന്നി മറുപടി നല്കാഞ്ഞപ്പോൾ .. പിന്നീടുള്ള വോയ്‌സുകളും മെസ്സേജസ് ഒക്കെയും അശ്ലീല ചുവയിൽ ആയി. അതിൽ ഒരുത്തി ഒരു porn ക്ലിപ്പും അയച്ചു .. അത്രയും ആയപ്പോൾ രണ്ടിനെയും ബ്ലോക്ക് ചെയ്തു. ഒരുത്തി ദുബായിൽ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ !!! ആ സമയത്തു accept ചെയ്ത കുറെ പെണ്ണുങ്ങൾ പിന്നെയും inboxil വിശേഷം തിരക്കി വരുന്നുണ്ട്. ബ്ളോക് ചെയ്യുന്നത് തുടരുന്നു . ഇനിയും ആ ഗാങ്ങിൽ ഉള്ളവർ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ ദയവായി ഇൻബോക്സിൽ വന്നു ശല്യം ചെയ്യരുതേ !!!

ഇത്രയും വർഷങ്ങൾ facebook ഉപയോഗിച്ചിട്ടു ഒരു ആണുങ്ങൾ പോലും ഇൻബോക്സിൽ വന്നു ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല !!
ഇത് ആണുങ്ങളുടെ fake ഐഡികൾ അല്ല ! ഒറിജിനൽ പെണ്ണുങ്ങൾ ആണ് .
Beware of these types of profiles in FB !!

Previous articleഒടുവിൽ നടന്‍ ബാലയും ഗായിക അമൃത സുരേഷും നിയമപരമായി വേര്‍പിരിഞ്ഞു
Next article‘കെഎസ്ആർടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതു പോലെ ഹോണടിച്ചാൽ നിങ്ങൾക്ക് എന്നെ മറികടക്കാൻ കഴിയില്ല!..

LEAVE A REPLY

Please enter your comment!
Please enter your name here