ഒടുവിൽ ആ സ്വപ്നം സഫലമായി; പുത്തൻ വീട് സ്വന്തമാക്കി നടി സ്വാസിക.! വീടിന്‍റെ പാലുകാച്ചൽ ചടങ്ങുകൾ പങ്കുവെച്ച് താരം – വീഡിയോ

268092921 4936088989756884 979536482459968561 n

പ്രേക്ഷകർക്ക് ഒരുപാട് പ്രിയങ്കരിയായ നടിയും അവതാരികയും ആണ് സ്വാസിക വിജയ്.
സ്വാസികയുടെ സ്വപ്ന ഭവനത്തിന്റെ പാലുകാച്ചൽ ചടങ്ങ് ആണ് താരം തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവച്ചിരിക്കുന്നത്. സ്റ്റാർ മാജിക്കിലൂടെ നമ്മുടെ വളരെ പ്രിയങ്കരിയായിരുന്നു സ്വാസിക വിജയ്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും നമ്മുടെ വീട്ടിൽ വന്നു പോകുന്ന ആളെ പോലെയാണ് സ്വാസിക.

ഇതു കൂടാതെ സ്വാസികയ്ക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ചാനലിലൂടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കു വയ്ക്കാറുണ്ട് അങ്ങനെയും വളരെ സുപരിചിതയാണ് നമ്മുടെ പ്രിയ നടി. യൂട്യൂബ് വീഡിയോസുകൾ ആയാലും അവതരണ ത്തിലായാലും സിനിമയിലൂടെയും പെട്ടെന്ന് തന്നെ ശ്രദ്ധയാ കർഷി ക്കാൻ കഴിഞ്ഞ ഒരു നടിയാണ് സ്വാസിക. പുതിയ വീടും പാലുകാച്ചൽ വിശേങ്ങളുമാണ് പുതുതായി സ്വാസിക പ്രേക്ഷകരോട് പങ്കുവച്ചിരിക്കുന്നത്.

വീട് മേടിച്ച് അതിൽ പണികളൊക്കെ ചെയ്യുമ്പോൾ സുഖകരമായ ഒരു ടെൻഷൻ ഉണ്ട് അത് അനുഭവിച്ച് തന്നെ വേണം അതിന്റെ ഒരു സന്തോഷം കൂടി സ്വാസിക പ്രേക്ഷകരോട് പങ്കുവെക്കുന്നു. വീടിന്റെ പെയിന്റ് അടിച്ചു കൊണ്ടിരുന്ന സമയത്താണ് സ്വാസിക വീടു കാണാൻ ആയിട്ട് പോകുന്നത് അതുകൊണ്ടുതന്നെ അവിടെ പണി ചെയ്തിരുന്ന ആളെയും സ്വാസിക വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.

271959446 3037097579846470 68545861641241571 n

കൂടാതെ ഹൗസ് വാമിംഗ് വീഡിയോ യിലൂടെ സ്വാസിക തന്റെ ഡീറ്റെയിൽസും സാധനങ്ങളെക്കുറിച്ചും ഡീറ്റെയിൽ ആയിട്ട് പരാമർശിക്കുന്നുണ്ട്. ഏഴുവർഷം പഴക്കമുള്ള വീടായതിനാൽ അതിനുള്ളിലെ ഇന്റീരിയർ എങ്ങനെ ചെയ്യണം എന്നൊ ന്നും ആദ്യം അറിയില്ലായിരുന്നു, പിന്നെ മറ്റുള്ളവരുടെ സഹായത്തോടു കൂടിയാണ് എല്ലാം കൂടുതൽ മനസ്സിലാക്കിയതും പിന്നെയാണ് വളരെ ഭംഗിയായി ചെയ്യാൻ സാധിച്ച തെന്നും സ്വാസിക വ്യക്തമാക്കുന്നു.

ഇതിന്റെ ലൊക്കാലിറ്റി ഭയങ്കര രസമാണ് കൂടാതെ സിനിമയിൽ തന്നെ പ്രവർത്തിക്കുന്ന ഒത്തിരി ആളുകൾ ഈ ഫ്ലാറ്റിൽ തന്നെയുണ്ട്. സിദ്ധാർത്ഥ് ഭരതനും ഇവിടെയാണ് താമസിക്കുന്നത് ജിമ്മും സൂപ്പർ മാർക്കറ്റ് ഒക്കെയുണ്ട്. ഒരിക്കലും ഇത് വിട്ടുകളയരുത് എന്നും എന്നും സന്തോഷത്തോടെ ഇരിക്കുക എന്ന് ആശംസിച്ചുകൊണ്ട് സിനിമാലോകവും പ്രേക്ഷകരും ശ്വാസികയുടെ ഒപ്പമുണ്ട്.

Previous articleകരളേ കരളിന്റെ കരളേ; ശ്രീനിവാസനും മീനയുമായി മിന്നൽ മുരളിയിലെ മിന്നും താരങ്ങൾപൊളിച്ചടുക്കി.! വീഡിയോ
Next articleസാരിയിൽ അതീവ സുന്ദരിയായി എസ്തർ അനിൽ; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here