ഐഡിയ സ്റ്റാർ സിംഗർ താരം, ഇമ്രാൻ ഖാൻ വിവാഹിതനായി; വീഡിയോ കാണാം…

269687438 615658206425217 7549188402215304927 n

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ എല്ലാവരുടെയും പ്രിയഗായകനായിരുന്നു ഇമ്രാൻ ഖാന്. ഷോയ്ക്ക് ശേഷം ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷ ഡ്രൈവറുടെ കുപ്പായമിട്ടേക്കുകയാണ് ഇമ്രാൻ. ഇപ്പോൾ ഇടയ്ക്ക് ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും ഇമ്രാൻ മുഖം കാണിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇമ്രാൻ വിവാഹിതനായത്. സെഹറ ആണ് വധുവിന്റെ പേര്. വളരെ സിമ്പിൾ ആയിട്ട് നടന്ന വിവാഹ പരിപാടി ഇതിനോടകം തന്നെ ഇമ്രാൻ ഖാന്റെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോൾ താരം നാട്ടിൽ ഓട്ടോ ഓടിക്കുകയാണ്. ഇടയ്ക്കൊക്കെ അവസരം കിട്ടുമ്പോൾ പാട്ടു പാടാനും ഇമ്രാൻ ഖാൻ പോകാറുണ്ട്. ഒരിക്കൽ കൈരളി ടിവിയിലെ ഒരു പരിപാടിയിൽ എത്തിയ പ്പോഴാണ് തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം താരം തുറന്നു പറഞ്ഞത്.

Screenshot 2021 12 22 183623

ഇടയ്ക്ക് ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും ഇമ്രാൻ മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ച് ഒരു പാട്ടു നല്‍കാമെന്ന് സംഗീത സംവിധായകൻ ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്‍കിയിരുന്നു. ഇമ്രാനെ കാണാൻ ഗോപിസുന്ദർ സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തി.

Previous articleകേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ സേവ് ദ് ഡേറ്റ് ശ്രദ്ധ നേടുന്നു.! വീഡിയോ
Next articleനക്ഷത്രങ്ങൾക്കിടയിൽ മേഘ്‌നയും ജൂനിയർ ചീരുവും; ചിത്രം പങ്കുവെച്ചു തരാം..!

LEAVE A REPLY

Please enter your comment!
Please enter your name here