ലോകം മുഴുവൻ ആരാധകരുള്ള ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു മജിസിയ ബാനു. ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യയിലെ ഫിറ്റ്നസ് ലേഡി എന്ന പേരോടെ ആയിരുന്നു ഏഷ്യാനെറ്റ് മജ്സിയയെ രംഗത്തെത്തിയത്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ തന്നെ തന്റെ അഭിപ്രായപ്രകടനം കൊണ്ട് ആരാധകരുടെ കയ്യടി നേടിയ താരമായിരുന്നു മജ്സിയ. തട്ടമിട്ട് ലോകചാമ്പ്യൻഷിപ്പിൽ പോലും പങ്കെടുത്ത ഈ പെൺകുട്ടി ഇപ്പോൾ ചില തട്ടിപ്പിൽ അകപ്പെട്ടിരുന്നു എന്ന വാർത്തയാണ് ലോകം മുഴുവൻ അറിയുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുന്ന ചില വാർത്തകളാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരത്തിന് ചില ന്യൂസ് പേപ്പറിൽ വന്ന വാർത്തകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ചാരിറ്റി ഇൻവെസ്റ്റിഗേഷൻ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് മജ്സിയ യുടെ മുൻകാല ചരിത്രങ്ങളുടെ കെട്ട് അഴിചിരിക്കുന്നത്. എന്തായാലും ഈ ഏഷ്യാനെറ്റിലെ വലിയൊരു അടി ആയിരിക്കുകയാണ് ഈ കൂട്ടായ്മയുടെ തുറന്നുപറച്ചിലുകൾ സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഗ്രൂപ്പാണ് ഇത്.
ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന മജ്സിയ എങ്ങനെയാണ് തന്നെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഡോക്ടർ എന്ന കൂട്ടിച്ചേർക്കുന്നത് എന്നിൽ തുടങ്ങുന്ന സംശയങ്ങൾ ഇന്ന് അവരുടെ യഥാർത്ഥ ജീവിതത്തിലേക്ക് പോലും നമ്മളെ സംശയത്തിനു മുന്നിൽ എത്തിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
നിലവിൽ ഒരു കുട്ടിയുടെ വള തട്ടിയെടുത്ത പോയ കേസിൽ പ്രതിയും (ചോമ്പാല പോലീസ് സ്റ്റേഷനിൽ ഇപ്പോളും കേസ് ഉണ്ട് ),10 വർഷമായി ഫൈനൽ ഇയർ പഠിച്ചു കൊണ്ടിരിക്കുന്ന ഇതുവരെ ഡോക്ടർ ആയിട്ടില്ലാത്ത (ആകാൻ സാധ്യത ഒട്ടുവില്ല എങ്കിലും ഉള്ള profile മുഴുവൻ dr. മജിസിയ എന്നു name ബോർഡും അടിച്ചു )ലോക ചാമ്പിയൻഷിപ്പിൽ ഒറ്റയ്ക്കു മത്സരിച്ചത് കൊണ്ട് മാത്രം സ്വർണം കരസ്തമാക്കിയ, ചാരിറ്റി തട്ടിപ്പ് കേസുകളിൽ പ്രതിയായ, നിലവിൽ ഒന്നിലധികം ഭർത്താക്കന്മാരെ പല രേഖകളിൽ കാണിച്ചിട്ടുള്ള, ഇടുന്ന തട്ടത്തിന് അതിന്റെ യാതൊരു വിലയും കൊടുക്കാത്ത (അടുത്തറിയുന്നവർക് അറിയാം ആ തട്ടം അവര്ക് പല തറവേലകളും ചെയ്യാനുള്ള ഒരു മറയാണ് എന്നു ) ഒരു വ്യക്തിയെ ലോകം മുഴുക്കെ അറിയുന്ന ഒരു ഷോയിൽ കോണ്ടെസ്റ്റ്ന്റ് ആയി കൊണ്ട് നിർത്തിയതിന്റെ ഉദ്ദേശം എന്താണ്?