എൻെറ ബജരംഘനൊപ്പം; ഓർമകൾ നിറഞ്ഞ പഴയ വീഡിയോ പങ്കുവെച്ചു രമേശ് പിഷാരടി…

271925570 519414456209867 822161187674477157 n

2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു.

2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. നവംബർ 1 ന് മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവൻ’ എന്ന പേരിൽ ചിത്രം ചെയ്തു. 2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. മൂന്ന് മക്കളാണ് ഇവർക്ക്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഇടയ്ക്ക് ഫോട്ടോസുമൊക്കെയായി എത്താറുണ്ട്.

അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച വീഡിയോ ആണ്. പിഷാരടിയുടെ പെറ്റ് അണ്ണാനൊപ്പമുള്ള വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒരുപാട് ഓർമകൾ നിറഞ്ഞ വീഡിയോ,

എന്റെ ബജരഘനൊപ്പം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തത്. അതുപോലെ തന്നെ കുത്തിപൊക്കൽ ചലഞ്ച് എന്ന ഹാഷ് ടാഗും വെച്ചിട്ടുണ്ട്. വിഡിയോയിൽ അണ്ണാൻ താരത്തിന്റെ ദേഹത്തു കൂടെയൊക്ക ഓടി കളിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Previous articleഗർഭിണിയാണെന്ന് അറിഞ്ഞ മൂന്നാം ദിവസം ഭർത്താവിന്റെ വേർപാട്, പ്രിയതമന്റെ പിറന്നാൾദിനത്തിൽ മകന്റെ ജനനം.! പ്രതിസന്ധികളിൽ തളരാതെ നേഹ അയ്യർ
Next article‘ഇതാണ് ആഘോഷത്തിന്റെ ടീസർ, സന്തോഷം പരക്കട്ടെ.!’ വീഡിയോ പങ്കുവെച്ച് അനൂപ് കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here