നമ്മൾ മലയാളികളുടെ ഇടയിൽ വർഷങ്ങളായിട്ടു കണ്ടു വരുന്ന ഒരു രീതിയാണു കല്യാണം ആലോചന വന്നാൽ വധു വരൻ മാരുടെ നാട്ടിൽ ചെന്നു അവരുടെ സ്വഭാവരീതി അന്യഷിക്കുന്നത്. ഇവിടെ വിഡിയോയിൽ കാണുന്നതും അങ്ങനെ ഒരു കാര്യം മാണ്. തമ്മിൽ പരിജയം പോലും ഇല്ലാതെ ചെറുക്കനെ പറ്റി പെണ്ണു വീട്ടുക്കാരോടു ഇല്ലാക്കഥ പറഞ്ഞ ഒരു ചായക്കടകരെനെ ചോദ്യം ചെയ്യുന്നതാണ് ഈ വിഡിയോയിൽ. നമ്മുടെ നാടുകളിലും കാണാം ഇതുപോലെ ഉള്ള ചില പ്രായം ചെന്ന കല്യാണം മുടക്കികൾ. ഇങ്ങനെ ഉള്ളവരുടെ പ്രവർത്തികൾ മൂലം ധരാളം നല്ല കല്യാണാലോചനകൾ നഷ്ട്ടപെട്ടവർ നമ്മുടെ ഇടയിൽ കാണാം. ഇങ്ങനെ ഉള്ള കല്യാണമുടക്കികളുടെ വാക്കു കേൾക്കുന്നവർ ഒന്നും കൂടെ ആലോചിച്ചിട്ടു വേണം ആലോചനകൾ വേണ്ടായെന്നു വായിക്കാൻ, ചിലപ്പോൾ അത് നല്ല ആലോചനായിരിക്കും. ഈ വീഡിയോ യിൽ ഒരു കാര്യം മനസിലാക്കാം പ്രതികാരണ ശേഷിയുള്ള യുവാക്കൾ അതിനെ ചോദ്യം ചെയ്യുമ്പോൾ അതിനു ഉത്തരം പറയാൻ ഇങ്ങനെ ഉള്ളവർക്ക് കഴിയുന്നില്ല. ഇങ്ങനെ ഉള്ള കല്യാണമുടക്കികളെ നമ്മുടെ യുവ തലമുറ ചോദ്യം ചെയുക താനെ വേണം.
Viral Viral Topics എല്ലാ നാട്ടിലും കാണും ഇതുപോലെ കല്യാണം മുടക്കുന്ന ചിലർ; യുവതലമുറ പൊളിച്ചു; കണ്ടു നോക്കു!..