‘എല്ലാവർക്കും മമ്മൂക്കയെ മതി; അമ്മ മീറ്റിംഗിൽ മെഗാസ്റ്റാറിന് ഒപ്പം താരസുന്ദരികളുടെ ക്ലിക്ക്.!’ – ഫോട്ടോസ് കാണാം

269880540 1266376277214668 5902131243777007133 n

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ ജനറൽ ബോഡി മീറ്റിങ്ങും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങുമെല്ലാം കഴിഞ്ഞ ദിവസമാണ് നടന്നത്. സിനിമയിൽ ഇപ്പോൾ അഭിനയിക്കുന്നതും സിനിമയിൽ നിന്ന് വിട്ടുനിൽകുന്നതുമായ എല്ലാ താരങ്ങളും ചടങ്ങിൽ പങ്കെടുക്കാൻ.

actress with mammootty photos 04 650x650 1

താരങ്ങൾ തങ്ങളുടെ ആഡംബര കാറിൽ വന്നിറങ്ങുന്ന വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന മറ്റുതാരങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. താരസുന്ദരിമാരിൽ ഭൂരിഭാഗം പേരും മമ്മൂട്ടിയുടെ കൂടെ നിന്ന് ഫോട്ടോസ് എടുക്കാനാണ് ശ്രമിച്ചിരിക്കുന്നത്.

actress with mammootty photos 11 650x1002 1
actress with mammootty photos 12 650x579 1
actress with mammootty photos 10 650x813 1

എല്ലാവർക്കും മമ്മൂക്കയെ മതിയെന്നാണ് മമ്മൂട്ടി ആരാധകരുടെ കമന്റുകൾ. മോഹൻലാലിനൊപ്പവും ചില താരങ്ങൾ ഫോട്ടോയെടുത്തിട്ടുണ്ട്. നടിമാരായ കീർത്തി സുരേഷ്, മിയ, കൃഷ്ണപ്രഭ, പ്രിയങ്ക നായർ, വിദ്യ വിനുമോഹൻ, ജയശ്രീ ശിവദാസ്, മഞ്ജു പിള്ള, സ്വാസിക, ജ്യോതി കൃഷ്ണ, രാധിക, ദേവി ചന്ദന, വാണി വിശ്വനാഥ് തുടങ്ങിയ താരങ്ങൾ മമ്മൂട്ടിക്ക് ഒപ്പം നിന്നെടുത്ത ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

actress with mammootty photos 09 650x807 1
actress with mammootty photos 08 650x810 1
actress with mammootty photos 07 650x791 1

മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് ആയതുകൊണ്ടും അതുപോലെ ധാരാളം തിരക്കുകൾ ഉണ്ടായതുകൊണ്ടും പലർക്കും ഫോട്ടോസ് കൂടെ നിന്ന് എടുക്കാൻ പറ്റിയില്ല എന്നതാണ് സത്യം. എന്നിരുന്നാലും ചിലർ മോഹൻലാലിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചു.

മോഹൻലാലിനെ മമ്മൂട്ടിയും കൂടാതെ മലയാളത്തിലെ യുവനിരയിലെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം നിന്ന് ഫോട്ടോസ് എടുക്കാനും ചിലർ ശ്രമിച്ചിട്ടുണ്ട്. വോട്ടിങ്ങിലൂടെ അട്ടിമറി വിജയം നേടി മണിയൻപിള്ള രാജു, ലാൽ, വിജയ് ബാബു എന്നിവർ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

actress with mammootty photos 06 650x650 1
actress with mammootty photos 05 650x488 1
actress with mammootty photos 02 650x813 1
actress with mammootty photos 03 650x813 1
Previous articleശക്തമായ കഥാപാത്രങ്ങളുമായി വീണ്ടുമെത്തും, പുഞ്ചിരിച്ചുകൊണ്ട് നേരിടും; കാൻസർ പോരാട്ടത്തെക്കുറിച്ച് നടി ഹംസ നന്ദിനി
Next articleസാരിയിൽ ആരാധകരെ വിസ്മയിപ്പിച്ച് മാളവിക മേനോൻ…

LEAVE A REPLY

Please enter your comment!
Please enter your name here