
മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റിനി രാജ്. നിരവധി പരമ്പരകളിൽ വേഷമിട്ട താരത്തിന് പക്വത യുള്ള വേഷങ്ങൾ ചെയ്യാൻ അസാധ്യ കഴിവ് തന്നെയാണ്. കറുത്ത മുത്ത് എന്ന ഹിറ്റ് പരബരയിൽ ബാല എന്ന ഐ എ എസ് ഓഫീസറായി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് റിനി രാജ്.
ഒറ്റ പരമ്പരയിലെ മിന്നും പ്രകടനം താരത്തിന് നിരവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞു. പരമ്പരയിൽ ഇത്രയും പക്വതയുള്ള വേഷം കൈകാര്യം ചെയ്യുമ്പോൾ താരത്തിന് 19 വയസായിരുന്നു. ഇന്ന് മിനിസ്ക്രീൻ റിയാലിറ്റി ഷോകളിലും എല്ലാം നിറഞ്ഞു നിൽക്കുന്ന താരമാണ് റിനി രാജ്.
ജനപ്രിയ ചാനലായ ഫ്ളവേഴ്സ് ടിവിയിൽ സം പ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിൽ തിളങ്ങി നിൽക്കുന്ന താരമാണ് റിനി രാജ്. പ്രേക്ഷകരുടെ ഇഷ്ട ഹാസ്യ റിയാലിറ്റി ഷോയാണ് സ്റ്റാർ മാജിക്ക്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഷോയിൽ സിനിമാ സീരിയൽ രംഗത്തുള്ള പ്രമുഖ ആളുകൾ പങ്കെടുക്കുന്ന ഷോയാണ്.

നർമ്മവും കളിയും ചിരി യുമായി പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ചുകൊണ്ട് ഷോയുടെ വിജയ യാത്ര തുടരുകയാണ്ഷോയിൽ റിനിയുടെ ശകുന്തള ലുക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അതി സുന്ദരിയായി ബിനീഷ് ബാസ്റ്റിന്റെ കൂടെയാണ് റിനി രാജ് പ്രത്യ ക്ഷ പെടുന്നത്. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ് ചിത്രങ്ങൾ കണ്ടുനോക്കു.
