സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ആക്ടിവിസ്റ്റ് ആണ് ശ്രീലക്ഷ്മി അറക്കൽ. എന്നും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും അഭിപ്രായങ്ങളുമായി എത്തി ആളുകളുടെ ശ്രദ്ധ ഒന്നാകെ പിടിച്ചിരുത്തുവാൻ താരം ശ്രമിക്കാറുണ്ട്. താരത്തിന്റെ ഓരോ വാക്കുകളും വളരെയധികം അത്ഭുതത്തോടെ തന്നെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. മറ്റുള്ള താരങ്ങൾ വ്യക്തമാക്കുന്നതിൽ നിന്നും വ്യത്യസ്തമായ നിലപാടുകളും ജീവിതരീതിയും പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെ താരത്തിന് വിമർശകരാണ് അധികവും. യൂട്യൂബർ വിജയ് പി നായരെ മാർദിച്ച കേസിൽ കുറ്റവിചാരണ നേരിടുകയും താരം ചെയ്തിരുന്നു. അതിനുപുറമേ നിരവധി സൈബർ ആക്രമണങ്ങളും പലതരത്തിലുള്ള പ്രശ്നങ്ങളും താരം അഭിമുഖീകരിക്കുകയും ചെയ്തു.
സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുക എന്നതിനേക്കാൾ ഉപരി ഓരോരുത്തർക്കും അവരുടെ വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായവും ഉണ്ടെന്ന് തുറന്നു നിലപാടുകൾ സ്ത്രീകൾ കൈക്കൊള്ളണമെന്ന് പ്രചരിപ്പിക്കുകയുമാണ് ശ്രീലക്ഷ്മി ചെയ്യുന്നത്. സ്വന്തം നിലപാടുകൾ വ്യക്തമാക്കുവാൻ മറ്റുള്ളവരെ നോക്കേണ്ട കാര്യമില്ലെന്നും സമൂഹത്തിന് ഇന്ന് തുറന്നുപറച്ചുകളാണ് ആവശ്യമെന്നും ശ്രീലക്ഷ്മി പറയുന്നു. അതുകൊണ്ടുതന്നെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവർക്ക് മുന്നിലേക്ക് എത്തിക്കുവാൻ താരത്തിന് യാതൊരു വിധത്തിലുള്ള മടിയുമില്ല. ഇതിനോടകം താരം തുറന്നു പറഞ്ഞ കാര്യങ്ങളൊക്കെയും ഇത്തരത്തിലുള്ളത് തന്നെയാണ്.
ശ്രീലക്ഷ്മി പങ്കുവെക്കുന്ന ഓരോ ഫേസ്ബുക്ക് പോസ്റ്റും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്കുള്ള ട്യൂഷൻ ക്ലാസ് ആരംഭിക്കുന്നതിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ശ്രീലക്ഷ്മി ഇതിനോടകം പങ്കുവെച്ചിരുന്നു. ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വാക്കുകളാണ് സൈബർ ഇടങ്ങളിൽ നിറയുന്നത്. തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഫാന്റസികളിൽ ഒന്നായിരുന്നു കുളിച്ചു കൊണ്ട് കളിക്കുക എന്നതെന്ന് താരം വ്യക്തമാക്കുന്നു. അതിനായി താനും തൻറെ കാമുകനും ഒരു ദിവസം തിരഞ്ഞെടുത്തു എന്നും
ബാത്റൂമിൽ കയറി അതിനു വേണ്ടി ചെയ്യുന്ന രീതികളെ പറ്റിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ലൈംഗിക സുഖത്തിനു വേണ്ടി ചെയ്തതൊക്കെയും വളരെയധികം തമാശയായി ഒടുവിൽ പരിണമിച്ചതിനെപ്പറ്റിയും താരം വ്യക്തമാക്കുന്നുണ്ട്. അതിനായി ബാത്റൂമിൽ കയറി വസ്ത്രം മാറ്റിയപ്പോൾ ഞങ്ങൾ ഇരുവർക്കും നാണം വരികയാണ് ചെയ്തത്. തുണി ഒക്കെ മാറ്റി ഷവർ ഓണാക്കിയപ്പോൾ ഓർമ്മ വന്നത് വീഗാലാൻഡിൽ ടൂർ പോയതായിരുന്നു.
സോപ്പ് തേക്കുമ്പോൾ സെ ക്‌സ് ഉണരുമെന്ന് കരുതിയെങ്കിലും അമ്മയും കുഞ്ഞും കളിക്കുവാൻ മാത്രമായിരുന്നു സാധിച്ചത്. ഒടുവിൽ പരസ്പരം കുറെ സോപ്പ് വാരി തേക്കുക മാത്രം ചെയ്തു. അതിന് ശേഷം ലിപ് ലോക് ചെയ്യാം എന്ന് കരുതിയപ്പോൾ വായിൽ നിറയെ സോപ്പ് പതയായിരുന്നു. അതോടുകൂടി കുളിച്ചു കൊണ്ട് കളിയ്ക്കുക എന്ന ഫാൻസി പര്യവസാനം ആയി എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.