എന്തൊരു കരുതലാണ്; വീല്‍ചെയറിലുള്ള ബാലനെ സുരക്ഷിതമായി മുന്നോട്ട് നയിച്ച് വളര്‍ത്തുനായ: വീഡിയോ

ഒരു നായയാണ് ഈ വീഡിയോയിലെ താരം. ഉടമയോട് സ്‌നേഹവും വിശ്വസ്തതയും കാട്ടുന്ന വളര്‍ത്തുനായകളുടെ വീഡിയോകള്‍ പല തവണ സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ആ ഗണത്തിലേയ്ക്ക് ഇതാ പുതിയ ഒരെണ്ണം കൂടി.

ഒരു വളര്‍ത്തുനായയ്ക്ക് തന്റെ ഉടമയോടുള്ള സ്‌നേഹവും കരുതലും എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ വീഡിയോ. ഭിന്നശേഷിക്കാരനായ ഒരു ബാലനാണ് വീല്‍ചെയറില്‍ നയിക്കുകയാണ് നായ.

തിരക്കേറിയ ഇടമായിരുന്നിട്ടും വീല്‍ ചെയറില്‍ സുരക്ഷിതനായി ഉടമയെ നായ മുന്നോട്ട് നയിക്കുന്നു. മുന്‍കാലുകള്‍ക്കൊണ്ട് വീല്‍ചെയര്‍ നിയന്ത്രിക്കുന്ന നായ കാഴചക്കാരുടെ മനസ്സും നിറയ്ക്കുന്നു.

Previous articleകരയിൽ കിടക്കുന്ന മീനിനെ രക്ഷിക്കാൻ ശ്രമിക്കുന്ന പന്നികുഞ്ഞുങ്ങൾ; വീഡിയോ
Next articleഒരേസമയം ആസിഫ് വരച്ചത് അഞ്ച് ജയസൂര്യ ചിത്രങ്ങൾ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here