എനിക്ക് വല്ലാതെ ഇഷ്ടമായി, രണ്ട് വാക്കിൽ പറഞ്ഞാൽ, ശാന്തം..സുന്ദരം..; ഹരീഷ് പേരടി

ഗോകുൽ സുരേഷ്‌ഗോപിയെ കുറിച്ച് നടൻ ഹരീഷ് പേരടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ പകർത്തിയ ചിത്രത്തിനൊപ്പമാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. “ഗോകുൽ സുരേഷ് ഗോപി..അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്…

ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്റെ ഫോണിൽ പകർത്തിയിട്ടുള്ളു…പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി”, എന്നും പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകൾ;

269728394 1120081838532164 7310273350323450499 n

ഗോകുൽ സുരേഷ് ഗോപി..അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്…ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്റെ ഫോണിൽ പകർത്തിയിട്ടുള്ളു…പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി …രണ്ട് വാക്കിൽ പറഞ്ഞാൽ..ശാന്തം..സുന്ദരം..

അച്ഛന്റെ രാഷ്ട്രിയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ..ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി…മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്ത വളർത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..Pic-നടൻ പ്രശാന്ത് അലക്സാണ്ടർ..

Previous articleഏഴാം മാസത്തിലേക്ക് കടന്നു; നിറവയറിൽ കച്ചേരി അവതരിപ്പിച്ചതിൽ സന്തോഷം… സോണിയ
Next articleക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി നടി അമേയ മാത്യു – ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here